ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷികം
ചക്കുവള്ളി ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ഡയബറ്റിക്ക് റിസര്‍ച്ച് സെന്‍ററിന്‍റെ പത്താം വാര്‍ഷിക ആഘോക്ഷം നവംബര്‍ 11 നു വൈകിട്ട് 4.30 നു ആശുപത്രിയില്‍ നടക്കും . കൊടിക്കുന്നില്‍ സുരേഷ് എം പി ഉത്ഘാടനം ചെയ്യുമെന്ന് എം ഡി ഡോ : സുശീലന്‍ അറിയിച്ചു. ചടങ്ങില്‍ വിശിഷ്ട വ്യക്തികള്‍ സംസാരിക്കും