Trending Now

വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും

Spread the love

 

കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ വനിതകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് 20 ലക്ഷം രൂപ വരെ വായ്പ നല്‍കും. 18 നും 55 വയസിനുമിടയിലുളള വനിതകള്‍ക്ക് ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാ ഫോമും മറ്റ് വിവരങ്ങളും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2328257, 949615006.

error: Content is protected !!