Trending Now

കോവിഡ് മുക്തരായ യുവാക്കള്‍ പ്ലാസ്മാ ദാനം ചെയ്തു

Spread the love

 

കോന്നി വാര്‍ത്ത : കേരളസംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംസ്ഥാനത്തൊട്ടാകെ നടത്തിവരുന്ന കോവിഡ് 19 പ്ലാസ്മാ ഡോണേഷന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കടപ്ര ഗ്രാമപഞ്ചായത്തിലെ കോവിഡ് മുക്തരായ യുവാക്കള്‍ പ്ലാസ്മാ ദാനം ചെയ്തു. ജനറല്‍ ആശുപത്രിയില്‍ നടന്ന പ്ലാസ്മാ ദാനം ചെയ്യലിന് പത്തനംതിട്ട ജില്ലയൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, കടപ്ര പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ എസ്.സോജിത്ത്, ഡോ.പ്രിത്‌വി എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!