Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ കേസിലെ അഞ്ചുപ്രതികളെയും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും, കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോന്നി പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ മൂന്നാമത്തെ കേസിലാണ് ഇപ്പോള്‍... Read more »

കോന്നി വാര്‍ത്ത : പഴകുളം ഹോര്‍ട്ടികോര്‍പ്പ് വിപണിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ച... Read more »

കോന്നി വാര്‍ത്ത :കോന്നി മണ്ഡലത്തിലെ ചിറ്റാർ, മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടാനം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ.എ. നിർവഹിച്ചു. മണ്ഡലത്തിലെ തകർന്നു കിടന്ന പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളാണ് എം എൽ എ യുടെ... Read more »

കോന്നി വാര്‍ത്ത : സപ്ലൈകോയുടെ മലയാലപ്പുഴ മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്‍റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന നിലയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് ക്രമീകരിച്ചിട്ടുള്ളത്. തോട്ടം മേഖലയിലടക്കം ധാരാളം സാധാരണക്കാര്‍ താമസിക്കുന്ന... Read more »

കോന്നിവാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം മുൻനിർത്തി നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.... Read more »

പോപ്പുലര്‍ തട്ടിപ്പ് കേസില്‍ കുറ്റപത്രം വൈകി; പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപക തട്ടിപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും .പോലീസ് അനാസ്ഥയെ തുടര്‍ന്നു കേസ്സില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചില്ല .... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 150 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

കോന്നി വാര്‍ത്ത : സ്വർണ്ണ കള്ളക്കടത്തു സംഘത്തിന് എല്ലാവിധമായ ഒത്താശ ചെയ്തുകൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്കോന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും ,പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്‍റ് റോജി എബ്രഹാമീന്‍റെ അധ്യക്ഷതയിൽ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം... Read more »

ശിവശങ്കറിന്‍റെ വ്യക്തിപരമായ ഇടപാടുകൾ സംബന്ധിച്ച കാര്യങ്ങളിൽ സർക്കാരിന് ധാർമിക ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഉദ്യോഗസ്ഥന്റെ ചെയ്തികൾ സർക്കാരിന്റെ തലയിൽ അടിച്ചേൽപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശിവശങ്കറെ കാട്ടി സർക്കാരിനെതിരേ യുദ്ധം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു . സർക്കാരിനെ കുറ്റപ്പെടുത്താനായി ഒന്നുമില്ല.... Read more »