Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ കണക്കില്‍ പ്പെടാത്ത പണം നിക്ഷേപിച്ചവരെ ഉടന്‍ കണ്ടെത്തി ചോദ്യം ചെയ്യും . കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉടമകളുടെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പോലീസ് പിടിച്ചെടുത്ത രേഖകളില്‍ കോടികളുടെ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികളുടെ തട്ടിപ്പ് നടത്തിയ കോന്നി വകയാര്‍ പോപ്പുലര്‍ ഉടമകളുടെ വകയാറില്‍ ഉള്ള വീട്ടില്‍ നിന്നും പ്രധാന ഓഫീസില്‍ നിന്നും പോലീസ് റെയിഡ് നടത്തി കണ്ടെത്തിയ രേഖകള്‍ കൊണ്ട് കോന്നി പോലീസ് സ്റ്റേഷന്‍ നിറഞ്ഞു . ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും കൈമാറുകയും ചെയ്യുന്ന സംഘത്തിനുവേണ്ടി സംസ്ഥാനത്ത് വ്യാപക പരിശോധനനടന്നു .പോക്‌സോ നിയമപ്രകാരവും ഐടി നിയമപ്രകാരവുമാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധന നടത്തിയത് . മലപ്പുറത്ത് 69 സ്ഥലത്തു പരിശോധന നടന്നു.... Read more »

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ 2018 ലെ സാമൂഹിക സേവനത്തിന് ഉള്ള സ്വാമി വിവേകാനന്ദന്‍ യുവജന പ്രതിഭാ പുരസ്കാരം പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസി ഷിജിന്‍ വര്‍ഗീസ് ഏറ്റുവാങ്ങി യുവാക്കള്‍ക്ക് അംഗീകാരം നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വം: കായിക‑യുവജന ക്ഷേമ വകുപ്പു മന്ത്രി ഇ.പി.ജയരാജന്‍... Read more »

അട്ടച്ചാക്കൽ :കിഴക്കേ പേരങ്ങാട്ട് ജെയിംസ് വര്ഗീസിന്റെ ഭാര്യ സാറാമ്മ ജെയിംസ്( അമ്മുക്കുട്ടി 55)നിര്യാതയായി . സംസ്ക്കാരം ഇന്ന് രാവിലെ 10മണിക്ക് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ. മകൻ: അജു, മരുമകൾ :മിനു അജു (സൗദി ) ph: +91 75920 29221 Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായതും കോടികണക്കിന് നിക്ഷേപക തുക വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും . പോലീസ് കസ്റ്റഡി നാളെ അവസാനിക്കുന്ന മുറയ്ക്ക് അറസ്റ്റ് ഉണ്ടാകും .... Read more »

കോന്നി വാര്‍ത്ത : മുറിഞ്ഞകൽ – അതിരുങ്കൽ -പുന്നമൂട് – രാജഗിരി റോഡ് നവീകരിച്ച് പുനർനിർമ്മിക്കുവാൻ 15 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിന് നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആസ്ഥാനമായ വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് യാതൊരു വരുമാന മാര്‍ഗവും ഇല്ലാതെ 5 വര്‍ഷം നിക്ഷേപകര്‍ക്ക് കൃത്യമായ പലിശ നല്‍കിയ “മാജിക്ക് “പോലീസ് അന്വേഷണത്തില്‍ ഉണ്ട് . എല്ലാ മാസവും കൃത്യമായ പലിശ നല്‍കി ആണ്... Read more »

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവർത്തനസജ്ജമായ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറിന് രാവിലെ 11ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കും. എം.പി.മാർ, എം.എൽ.എ.മാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 271 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 40 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ... Read more »