Trending Now

അർണാബ്‌ ഗോസ്വാമി അറസ്റ്റില്‍

Spread the love

 

റിപ്പബ്ലിക് ടി വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്നും പൊലീസ് അർണാബിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

രാവിലെ ആറിനാണ്‌ മുംബൈ പൊലീസ് അർണാബിന്റെ വീട്ടിലെത്തിയത്‌. തുടർന്ന്‌ അർണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു.

2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്

error: Content is protected !!