Entertainment Diary വകുപ്പുതല പരീക്ഷ മാറ്റി News Editor — നവംബർ 28, 2020 add comment Spread the love വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതികളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു. Department level examination changed വകുപ്പുതല പരീക്ഷ മാറ്റി