Trending Now

ഡിസംബര്‍ എട്ടിന് പത്തനംതിട്ട ജില്ലയില്‍ പൊതു അവധി പ്രഖ്യാപിച്ചു

Spread the love

 

പത്തനംതിട്ട ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കുന്ന ഡിസംബര്‍ എട്ടിന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരം പൊതു അവധിയായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍, ഫാക്ടറികള്‍, പ്ലാന്റ്റേഷനുകള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് അവധി ബാധകമായിരിക്കും.

error: Content is protected !!