കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

 

കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിച്ച് യൂറോപ്യന്‍ യൂണിയന്‍. ഫൈസര്‍-ബയോണ്‍ടെക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിന് യൂറോപ്യന്‍ യൂണിയന്‍ തുടക്കം കുറിച്ചു. 27 അംഗരാജ്യങ്ങള്‍ക്കും വാക്‌സിന്‍ നല്‍കും. രണ്ടു ബില്യണ്‍ വാക്‌സിന്‍ ഡോസിന്റെ കരാറിലാണ് യുറോപ്യന്‍ കമ്മിഷന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യൂറോപ്പിൽ രണ്ടരക്കോടിയോളം ആൾക്കാർക്കാരാണ് കോവിഡ് ബാധിതരായത്. 1.7 കോടിയോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
Covid-19 vaccination rolls out across Europe, but anger remains over late

Related posts