Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോന്നി നിയോജകമണ്ഡല തലത്തില്‍ ചേര്‍ന്ന പ്രത്യേക ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (ഒക്ടോബര്‍ 15) വൈകുന്നേരം നാലിന് റിസര്‍വോയറിന്റെ... Read more »
ചികിത്സയിലുള്ളവർ 94,517; ഏഴു പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495,... Read more »
കഞ്ചാവ് മാഫിയയ്ക്ക് ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഐഎസ്ആര്‍ഒയും കഞ്ചാവും തമ്മിലെന്തു ബന്ധം എന്നു ചിന്തിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ ഒഡീഷയില്‍ നടന്ന 1000 ക്വിന്റലിന്റെ കഞ്ചാവ് വേട്ട. രാജ്യത്തു തന്നെ ഏതെങ്കിലും ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ... Read more »
കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്‍കിയ പാപ്പര്‍ ഹര്‍ജി പത്തനംതിട്ട സബ് കോടതി ഇന്ന് പരിഗണിക്കും . ആസ്ഥി നഷ്ടപ്പെട്ടതായുള്ള ഹര്‍ജിയില്‍ പോപ്പുലര്‍ ഉടമ തോമസ് ഡാനിയല്‍ ആണ് പ്രധാന കക്ഷി . ആസ്ഥി ഒന്നും ഇല്ലാത്തവരെയാണ് പാപ്പര്‍... Read more »
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു . വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വ്യാഴാഴ്‌ച രാവിലെ എട്ടോടെയാണ് അന്ത്യം . ഭാരതീയ തത്ത്വചിന്തയുടെയും ധാർമികമൂല്യങ്ങളുടെയും സവിശേഷമുദ്രകൾ വഹിക്കുന്ന നിരവധി കവിതകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്.... Read more »
പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം ജീവനക്കാരിലേക്ക് നീളുന്നു .ചില ജീവനകാര്‍ക്ക് കോടികളുടെ ആസ്തി ഉണ്ട് . ഇത് പോപ്പുലര്‍ നിക്ഷേപകരെ പറ്റിച്ച വകയില്‍ സ്വരുകൂട്ടിയ ആസ്തി ആണോ എന്നും സംശയം ഉണ്ട് . കൂടുതൽ നിക്ഷേപം സ്വീകരിച്ചിട്ടുള്ള... Read more »
കോന്നി വാര്‍ത്ത : കോവിഡ് രോഗം ബാധിക്കുകയും, പിന്നീട് നെഗറ്റീവ് ആകുകയും ചെയ്ത ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളെത്തിച്ച് ആയുര്‍വേദവകുപ്പ്. കോഴഞ്ചേരി അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉഷ കെ പുതുമനയുടെ നേതൃത്വത്തില്‍... Read more »