Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ വൈകിട്ട് വീശിയടിച്ച ചുഴലികാറ്റില്‍ അരുവാപ്പുലത്ത് കൃഷി നാശം .” അരുവാപ്പുലം എന്‍റെ ഗ്രാമം “കാര്‍ഷിക കൂട്ടായ്മയുടെ പമ്പാ റബര്‍ ഫാക്ടറി പടിക്ക് സമീപം കൃഷി ചെയ്തിരുന്ന ഏത്ത വാഴകള്‍ കാറ്റില്‍ നശിച്ചു . കുലച്ച... Read more »
കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ള പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു കോവിഡ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിർദ്ദേശങ്ങളൊന്നും നിലവിലില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയത്. കോവിഡ് ബോർഡിന്റെ നിർദേശാനുസരണം സൂപ്രണ്ടുമാർ... Read more »
കോന്നി വാര്‍ത്ത : സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനുള്ള മെസഞ്ചർ തസ്തികയിൽ കാസർഗോഡ് ജില്ലയിൽ നിലവിലെ ഒഴിവിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.... Read more »
എഴുന്നള്ളത്ത് 14 ന് പദ്മനാഭപുരത്ത് നിന്നും ആരംഭിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഈ വർഷത്തെ നവരാത്രി ഘോഷയാത്ര ആചാരപരമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തും. നവരാത്രി ഘോഷയാത്രയുടെ നടത്തിപ്പ് ചർച്ച ചെയ്യുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന... Read more »
കോന്നി വാര്‍ത്ത : ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനത്തിന് വസ്തു ഏറ്റെടുക്കാൻ 14 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി – വട്ടമൺ- മെഡിക്കൽ കോളേജ്, പയ്യനാമൺ- വട്ടമൺ- മെഡിക്കൽ കോളേജ് എന്നീ റോഡുകളുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനാണ്... Read more »
ഈ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് തന്നെ പത്തനംതിട്ട ജില്ലയിലെ മലയോര ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. നവീകരിച്ച കുലശേഖരപതി-മൈലപ്ര റോഡ് ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായ സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നി- പ്ലാച്ചേരി റീച്ചിന്റെ നിര്‍മ്മാണം കാര്യക്ഷമമായി നടന്നുവരുന്നു.... Read more »
സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ലയ്ക്ക് 2020 – 21 അധ്യയന വര്‍ഷം മൂന്നു ഊരുവിദ്യാകേന്ദ്രങ്ങള്‍ എം.എച്ച്.ആര്‍ഡി അനുവദിച്ചു. ആരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യംവയ്ക്കുന്ന പാര്‍ശ്വവത്കൃതമായ ട്രൈബല്‍ സമൂഹത്തിന് വിദ്യാഭ്യാസ തുല്യത ഉറപ്പാക്കുന്ന പ്രത്യേക പരിപാടിയാണിത്. വിദ്യാലയ പങ്കാളിത്തവും സാമൂഹ്യവത്കരണവും വിദ്യാലയ... Read more »
കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ്... Read more »
കോന്നി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഹൈടെക് ക്ലാസ് റൂമുകളും,... Read more »