പത്തനംതിട്ട ജില്ലയില്‍ ഇന്ന്290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 253 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്... Read more »

ഭാരവാഹികള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം ; ഭാരതീയ വ്യാപാരി വ്യവസായി സംഘം കലഞ്ഞൂർ യൂണിറ്റ് രൂപീകരിച്ചു. പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി പ്രമോദ് കുമാർ യോഗം ഉദ്‌ഘാടനം ചെയ്തു. വ്യാപാരികളുടെ ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടി സംഘം കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോന്നി... Read more »

ശബരിമല തുലാമാസ പൂജ: ഭക്തര്‍ക്ക് കുളിക്കാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും

  മാസപൂജയ്ക്ക് പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തിവിടും കോന്നി വാര്‍ത്ത : കോവിഡ് പശ്ചാത്തലത്തില്‍ പമ്പാ ത്രിവേണിയില്‍ കുളിക്കുന്നതിന് നിരോധനമുള്ളതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സ്‌നാനം ചെയ്യുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ശബരിമല തുലാമാസ പൂജയ്ക്ക് മുന്നോടിയായി ഏര്‍പ്പെടുത്തേണ്ട... Read more »

പോപ്പുലര്‍ ഫിനാന്‍സ്സ് : ബ്രാഞ്ച് മാനേജര്‍മാരുടെ എല്ലാ ബാങ്ക് ഇടപാടുകളും മരവിപ്പിച്ചു

  പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും ആസ്ഥികള്‍ അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടറുടെ ഉത്തരവ് കോന്നി വാര്‍ത്ത ഡോട്ട് കോം :  പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ പി.ബി.... Read more »

സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട 290

  സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി... Read more »

പോപ്പുലര്‍ ഫിനാന്‍സ്സ് ആസ്ഥികള്‍ കണ്ടു കെട്ടുവാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനും സ്വര്‍ണവും മറ്റ് ആസ്ഥികളും അറ്റാച്ച് ചെയ്യുന്നതിനും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. കേരള ഹൈക്കോടതിയുടെയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലും 2013 ലെ സാമ്പത്തിക സ്ഥാപന... Read more »

“കോന്നി വാര്‍ത്ത ഡോട്ട് കോം “മിലേക്ക് ആവശ്യം ഉണ്ട്

ഇംഗ്ലീഷ് ,തമിള്‍ , കന്നഡ ,ഹിന്ദി എഡിഷനില്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” “കൊച്ചി വാര്‍ത്ത ഡോട്ട് കോം ” ഗ്രൂപ്പില്‍ നിന്നും ആരംഭിക്കുന്ന പുതിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളിലേക്ക് മാസ വേതന അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന ജീവനക്കാരെ ആവശ്യം ഉണ്ട് . വിദ്യാഭ്യാസ... Read more »

Popular Finance offices ordered to close down

Popular Finance offices ordered to close down Popular Finance fraud: Keralites lose millions to the ponzi scheme   Popular Finance offices ordered to close down KOCHI: District Collector S Suhas has ordered... Read more »

കോന്നിയില്‍ സൊസൈറ്റി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻസി ഐ റ്റി യു നേതൃത്വത്തിലുള്ള സംസ്ഥാനത്തെ അഞ്ചാമത്തെ സൊസൈറ്റി കോന്നി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ പ്രസിഡണ്ട് ഷിജുഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോന്നി എം എല്‍ എ കെ... Read more »

സംസ്‌കാരത്തിന് ചേരാത്ത പ്രവൃത്തി: ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

  യൂട്യൂബ് ചാനലില്‍ അശ്ലീല വിഡിയോ ഇട്ട വിജയ് പി.നായരെ കൈകാര്യം ചെയ്തതെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി. ഇവര്‍ക്ക് ഇനി ഹൈക്കോടതിയെ സമീപിക്കാം . ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍... Read more »