പോപ്പുലര്‍ നിക്ഷേപക തട്ടിപ്പ് : മാനസിക പ്രയാസത്താല്‍ നിക്ഷേപകര്‍ മരണപ്പെടുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ നിരവധി ആളുകള്‍ ഹൃദയാഘാതത്താല്‍ മരണപ്പെട്ടു . 7 ദിവസത്തിന് ഉള്ളില്‍ 4 ആളുകള്‍ ആണ് ഹൃദയ വേദനയോടെ മരണപ്പെട്ടത് . ആദ്യം മരണപ്പെട്ടത് തുമ്പമണ്ണിലെ നിക്ഷേപകന്‍ ആയിരുന്നു .... Read more »

ഇങ്ങനെയുമുണ്ടോ കോന്നിക്കാരന്‍റെ ആനപ്രാന്ത്

സഹ്യന്‍റെ മകനോട് ഉള്ള സ്നേഹം കാണുക കോന്നി വാര്‍ത്ത ഡോട്ട് കോം ട്രാവലോഗ്  :ചരിത്രത്തിന്‍റെ സ്മൃതി പദങ്ങളില്‍ രാജവംശത്തിന്‍റെ കഥപറയുന്ന നാട് … കോന്നിയൂര്‍ . പന്തളം രാജ വംശത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ കോന്നിയൂര്‍ 996 ല്‍ പടപണയത്തിന് പണയമായി തിരുവിതാംകൂറില്‍ ലയിച്ചു എങ്കിലും... Read more »

ചരിത്രരേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ നിയമനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന പുരാരേഖ വകുപ്പ് നിരണം സെന്റ് മേരീസ് ഓർത്തഡോക്‌സ് സിറിയൻ ചർച്ചിൽ സൂക്ഷിച്ചിട്ടുള്ള ചരിത്ര രേഖകളുടെ ശാസ്ത്രീയ സംരക്ഷണ പദ്ധതി പ്രോജക്ടിൽ കൺസർവേഷൻ പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസർവേഷൻ പ്രോജക്ട് ട്രെയിനി മെന്റിംഗ്... Read more »

കോന്നി ആനക്കൂട്ടില്‍ ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ആനക്കൂട്ടിലേക്ക് മാര്‍ച്ച് നടത്തുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി ആനകൂട്ടില്‍ അടിക്കടി ആനകള്‍ ചരിയുന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മറ്റി ആഭിമുഖ്യത്തില്‍ കോന്നി എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു . 7 ദിവസത്തിന് ഉള്ളില്‍ രണ്ടാനകള്‍ ചരിഞ്ഞു . 75... Read more »

നാഥനില്ലാ കളരിയായി കോന്നി ഇക്കോ-ടൂറിസം :സമരം തുടങ്ങും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഇക്കോ ടൂറിസം പദ്ധതിയായ ആനത്താവളത്തിലെ ആനകൾ ചരിയുന്നതിൽ ദുരൂഹത നിഴലിക്കുന്നു.രണ്ട് ദിവസത്തിന് ഉള്ളില്‍ രണ്ട് ആനകള്‍ ചരിഞ്ഞു . കോന്നിയുടെ പൈതൃകമായ ആനത്താവളത്തെ തകർക്കുന്ന ഗൂഢശ്രമങ്ങൾ ചില കോണിൽ നിന്നും അടുത്ത കാലത്തായി നടന്നു... Read more »

ഇന്ന് 5042 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്

എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ... Read more »

കോന്നി സുരേന്ദ്രന്‍ പോയതോടെ കോന്നി ആനകൂടിന് ശനികാലം :രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി സുരേന്ദ്രന്‍ ആനയെ കോന്നിയില്‍ നിന്നും കടത്തിയത് മുതല്‍ കോന്നി ആനക്കൂടിന് ശനികാലം . രണ്ടു ദിവസത്തിന് ഉള്ളില്‍ രണ്ടു ആനകള്‍ ചരിഞ്ഞു . മണിയന്‍ (75) എരണ്ട കെട്ടിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ചരിഞ്ഞു... Read more »

കോന്നി ആനത്താവളത്തിലെ  പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ആനകൂട്ടിലെ പിഞ്ചു എന്ന ആനകുട്ടി ചരിഞ്ഞു . ഏകദേശം നാലര വയസ് പ്രായം വരുന്ന പിഞ്ചുവിന് പേരിട്ടത് വനം വകുപ്പ് മന്ത്രി കെ രാജുവായിരുന്നു . കാലില്‍ ജന്‍മനാ ഉണ്ടായ വൈകല്യമാണ് ആനയ്ക്ക് നടക്കാന്‍... Read more »

കോന്നി ഗവ.മെഡിക്കൽ കോളേജിൽ മൈനർ ഓപ്പറേഷൻ തീയേറ്റർ തുടങ്ങുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഒ.പി. പ്രവർത്തനത്തിന് സഹായകരമായി മൈനർ ഓപ്പറേഷൻ തീയേറ്റർ ആരംഭിക്കാൻ തീരുമാനമായതായി അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മെഡിക്കൽ കോളേജിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഒ.പി. പ്രവർത്തനം സുഗമമായി മുന്നോട്ടു... Read more »

മരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്തിയില്ല: ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സഹായിക്കുക

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 26 ന് മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ എന്ന മേല്‍വിലാസത്തിലുള്ള അജി (50) എന്നയാളുടെ ബന്ധുമിത്രാദികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍... Read more »