Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ളാക-ഇടയാറന്മുള പള്ളിയോടം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പമ്പയുടെ നെട്ടായത്തില്‍ ആചാരമായി ആറന്മുള ഉത്രട്ടാതി ജലോത്സവം നടന്നു. കരക്കാരുടെ മനസില്‍ ആശ്വാസത്തിന്റെ തുഴയെറിഞ്ഞ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തിയ ളാക-ഇടയാറന്മുള പള്ളിയോടത്തിന് ആചാരപരമായ സ്വീകരണം നല്‍കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഒരു പള്ളിയോടം മാത്രം ഉത്രട്ടാതി... Read more »
കോന്നി വാര്‍ത്ത : ഇത് സത്യമായ സ്നേഹം . ഞങ്ങളുടെ ആവശ്യം നിറവേറ്റി . അതും ഇടത് സര്‍ക്കാരും കോന്നി എം എല്‍ എ യും . പറയുന്നത് ഊര് മൂപ്പന്‍ . ഇനി ഞങ്ങള്‍ക്ക് മറുകര കടക്കുവാന്‍ പാലം വേണം .അതും സാധിച്ചു... Read more »
കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് (കുളങ്ങരക്കാവ് ഭാഗം മുതല്‍ കുളത്തൂര്‍മൂഴി ഭാഗം വരെ), വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കുമ്പളത്താമണ്‍ ഭാഗം), എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (അരീക്കാട് ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൊട്ടിയമ്പലം ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും) അടൂര്‍ നഗര... Read more »
തിരുവനന്തപുരം ജില്ലയില്‍ 477 പേര്‍ രോഗബാധിതരായി. എറണാകുളം 274, കൊല്ലം 248, കാസര്‍ഗോഡ് 236, തൃശൂര്‍ 204, കോട്ടയം, മലപ്പുറം ജില്ലകളില്‍ 178 വീതം, കോഴിക്കോട് 167, പത്തനംതിട്ട 141, കണ്ണൂര്‍ 115, ആലപ്പുഴ 106, വയനാട് 84, പാലക്കാട് 42, ഇടുക്കി 29... Read more »
കോന്നി : കൂട്ടുകാരുമായി അറ്റിൽ കുളിക്കാൻ പോയ വിദ്യാർത്ഥി അച്ചൻകോവിലാറ്റിൽ കാൽ വഴുതിവീണു മരിച്ചു. അരുവാപ്പുലം ഊട്ടുപ്പാറ പുത്തൻവീട്ടിൽ ആകാശ് (15) ആണ് മരിച്ചത്.വ്യാഴാഴ്ച 3 മണിയോടെ കുട്ടുകാരുമായി കല്ലേലി പുതുവേലി വളവ് കടവിൽ കുളിക്കാൻ പോയതാണ്.തുടർന്ന് കാൽ വഴുതി വീഴുകയായിരുന്നു കുമ്മണ്ണൂർ... Read more »
കോന്നിവാര്‍ത്ത ഡോട്ട് കോം :ഉദ്ഘാടനത്തിനു തയ്യാറെടുക്കുന്ന കോന്നി ഗവ.മെഡിക്കൽ കോളേജിൽ ഫർണിച്ചറുകൾ എത്തിത്തുടങ്ങി.സഡ്കോയാണ് ഫർണിച്ചറുകൾ എത്തിച്ചു നല്കുന്നത്. റാക്ക്, ഹോസ്പിറ്റൽ കോട്ട് ബഡ്, ബഡ് സൈഡ് ലോക്കർ ,അലമാര, വാട്ടർ ബിൻ, ഇൻസ്ട്രുമെന്‍റ് ട്രോളി, വീൽ ചെയർ, വേസ്റ്റ് ബിൻ, പേഷ്യൻ്റ് സ്റ്റൂൾ... Read more »
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏഴ്, 13, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നത് കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം)... Read more »
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 16 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 98 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (53). 2) സൗദിയില്‍ നിന്നും... Read more »
കോന്നി:അരുവാപ്പുലം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആവണിപ്പാറ ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്‍റെ നിർമ്മാണ ഉദ്ഘാടനം സെപ്റ്റംബർ 4ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിക്കും. എം.എൽ.എ മുൻ കൈയെടുത്ത് അനുവദിച്ച ഒരു കോടി അൻപത്തി ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കോളനിയിൽ... Read more »
പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ രംഗത്ത്. കേന്ദ്ര ഐടി മന്ത്രാലയത്തിന്റെതാണ് ഈ നടപടി. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇന്ത്യ-ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് ഈ നീക്കം.... Read more »