പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കുളനട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (ആലുനില്‍ക്കുന്നമണ്ണ് മുതല്‍ കക്കട ഭാഗം വരെ), വാര്‍ഡ് 16 (ആലുനില്‍ക്കുന്നമണ്ണ് വയറുംപുഴ കടവിന് പടിഞ്ഞാറ് കക്കട ഭാഗം വരെ), തിരുവല്ല നഗരസഭയിലെ വാര്‍ഡ് 11 (കുന്തറ പാലം മുതല്‍ മണ്ണില്‍ ഭാഗം വരെ) എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ്... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് അന്വേഷണം ശക്തമാക്കണം: ബി ജെ പി

  കോന്നി ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ അന്വേഷണം ശക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ആവശ്യപ്പെട്ടു. അന്വേഷണം ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നത്.ബിജെപി പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞും കേസെടുക്കാതിരിക്കാനാണ് ശ്രമിച്ചത്.നിക്ഷേപകർ വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനത്ത് എത്തുമ്പോൾ പോലീസിന്‍റെ... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ശക്തമായി ഇടപെട്ടു : കോന്നി എം എല്‍ എ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട നിക്ഷേപക തട്ടിപ്പ് സംബന്ധിച്ചു തനിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ ഇടപെട്ടതായി കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു . ഓഫീസ്... Read more »

ഹോമിയോ ആശുപത്രിയിലേക്ക് നഴ്‌സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ ഒഴിവ്

  കൊറ്റനാട് സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ച നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്‍ഡര്‍, ജിഎന്‍എം നഴ്‌സ് (ഓരോ ഒഴിവ്), തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം നഴ്സിംഗ് അസിസ്റ്റന്റ് – 11000 രൂപ, അറ്റന്‍ഡര്‍ – 10000... Read more »

കോയിപ്രത്ത് ലേല വിപണിയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്‌വര്‍ക്കും തുടങ്ങി

  കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിച്ച കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്‍സ് (കോയിപ്രം എഫ്ഇഒ), കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള ലേല വിപണി, കോയിപ്രം ഫാര്‍മര്‍ എക്സ്റ്റന്‍ഷന്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കിന്റെയും... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : ജില്ലാ കളക്ടര്‍ ഇടപെടണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആയിരകണക്കിന് നിക്ഷേപകരുടെ കോടികണക്കിന് രൂപായുമായി മുങ്ങിയ പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ നൂറുകണക്കിനു പരാതികള്‍ പോലീസില്‍ ലഭിച്ചു കൊണ്ടിരിക്കുമ്പോള്‍ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ ഇടപെടുക . പോലീസ് അന്വേഷണം സംബന്ധിച്ചു നിക്ഷേപകരുടെ പരാതി... Read more »

പോപ്പുലര്‍ ബാങ്ക്നിക്ഷേപക തട്ടിപ്പ് : യു ഡി എഫ് ആരുടെ പക്ഷം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ നിക്ഷേപക സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചു നൂറുകണക്കിനു ആളുകള്‍ പോലീസില്‍ പരാതി നല്‍കി നീതിയ്ക്ക് വേണ്ടി അലമുറഇട്ടു കരഞ്ഞു നില്‍ക്കുമ്പോള്‍ കോന്നിയിലെ മുഖ്യ ധാരാ പ്രതി പക്ഷ... Read more »

പോപ്പുലര്‍ ബാങ്ക് നിക്ഷേപക തട്ടിപ്പ് : കോന്നി എം എല്‍ എ യും മുഖ്യമന്ത്രിയും അറിഞ്ഞിട്ട്  ദിവസം കഴിഞ്ഞു : ഇരുവര്‍ക്കും മൌനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പു നടത്തിയ കോടികളുടെ സാമ്പത്തിക തട്ടിപ്പ് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുള്ള പ്രസ്താവന തിരുത്തണം . അഞ്ചു ദിനം മുന്നേ മുഖ്യമന്ത്രിയ്ക്കും 8 ദിനം മുന്നേ കോന്നി എം എല്‍ എ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പന്തളം നഗരസഭയിലെ എല്ലാ വാര്‍ഡുകള്‍, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങള്‍ ഓഗസ്റ്റ് 27 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികകള്‍ ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 144 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വരയന്നൂര്‍ സ്വദേശിനി (64). 2)... Read more »