പോപ്പുലര്‍ ബാങ്ക് നിക്ഷേപ തട്ടിപ്പ് : പോലീസില്‍ നിക്ഷേപക പ്രവാഹം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായ പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് പണം മടക്കി നല്‍കുന്നില്ലാ എന്ന പരാതിയുമായി കോന്നി പോലീസ് സ്റ്റേഷനിലേക്ക് നിക്ഷേപകരുടെ പരാതി പ്രളയം .നേരിട്ടും ഓണ്‍ലൈന്‍ പരാതിയും ലഭിച്ചു കൊണ്ടിരിക്കുന്നു . ദിനവും അന്‍പത്തില്‍ ഏറെ... Read more »

ശ്രീകോവില്‍കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വി കോട്ടയം പെരുമ്പ അമ്മൂമ്മ ചാവരപ്പൂപ്പന്‍ കാവിലെ ശ്രീ കോവില്‍ കട്ടിള വെയ്പ്പും , തൃപ്പാദ മണ്ഡപങ്ങളുടെ ശിലാ സമര്‍പ്പണവും നടന്നു . കാവ് ഊരാളി സി എന്‍ രാമന്‍ ,പ്രസാദ് എഴുമണ്‍ എന്നിവരുടെ... Read more »

കേരളത്തില്‍ (24/08/2020 ) 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

വൈകികിട്ടിയ കണക്കുകള്‍  കേരളത്തില്‍ (24/08/2020 ) 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള... Read more »

പോപ്പുലര്‍ ബാങ്ക് : നിക്ഷേപകരുടെ പണം കിട്ടണം എങ്കില്‍ സിവില്‍ കേസ്സ് മാത്രം

പോലീസിന് അധികാരം പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാകുവാന്‍ മാത്രം കോന്നി വാര്‍ത്ത ഡോട്ട് കോം: പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികള്‍ എത്ര പേര് ഉണ്ടെന്ന് പോലും പോലീസിന് അറിയില്ല . ഒരു സ്ഥാപനത്തിന്‍റെ പേരില്‍ വിവിധ സ്വകാര്യ കമ്പനികള്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 12, വാര്‍ഡ് 13ല്‍ ഉള്‍പ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചല്‍ ഭാഗം, തിരുവല്ല നഗരസഭയിലെ വാര്‍ഡ് 38 ല്‍ ഉള്‍പ്പെട്ട മുത്തൂര്‍-ചുമത്ര റോഡില്‍ തൃക്കണ്ണാപുരം ക്ഷേത്രം മുതല്‍ എന്‍എസ്എസ് സ്‌കൂളിന്റെ പിന്‍വശം ഭാഗം വരെയും, നാങ്കരമല ഭാഗം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ... Read more »

കോന്നി താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഒഴിവ് ഉണ്ട്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഗ്രേഡ് 2 ആശുപത്രി അറ്റന്‍ഡര്‍മാരെ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത 7-ാം തരം. പ്രായ പരിധി 18-40. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള കോന്നി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള... Read more »

പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ്: നിക്ഷേപകര്‍ സമരത്തിന്

നിക്ഷേപകര്‍ നല്‍കിയ പരാതിയില്‍മേല്‍ പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് വൈകുന്നു : നിക്ഷേപകര്‍ സമരത്തിന് കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നിക്ഷേപകര്‍ കോന്നി പോലീസില്‍ നല്‍കിയ പരാതില്‍മേല്‍ ഉള്ള നടപടികള്‍ വൈകുന്നു .... Read more »

കൊറോണ രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കെല്ലാം ക്വാറന്റെയ്ന്‍ വേണ്ട

പ്രോട്ടോകോളില്‍ മാറ്റവുമായി ആരോഗ്യവകുപ്പ് ക്വാറന്റെയ്ന്‍ സംബന്ധിച്ച പ്രോട്ടോകോളുകളില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ്. കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കുള്ള ക്വാറന്റെയ്ന്‍ സംബന്ധിച്ച പ്രോട്ടോകോളിലാണ് ആരോഗ്യ വകുപ്പ് മാറ്റം വരുത്തിയത്. പുതിയ പ്രോട്ടോകോള്‍ അനുസരിച്ച് കൊറോണ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം... Read more »

സിനിമ-ടെലിവിഷന്‍ ചിത്രീകരണത്തിന് അനുമതി

  കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചന നടത്തി ചിത്രീകരണ മേഖലയ്ക്കായുള്ള സുരക്ഷാ മാർഗ്ഗനിർദേശങ്ങളും പ്രത്യേക പ്രവർത്തന മാനദണ്ഡങ്ങളും പുറപ്പെടുവിച്ചു. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കർ ഇന്ന്‌ ന്യൂഡൽഹിയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നൽകിയിട്ടുള്ള കോവിഡ്‌-19 ന്റെ... Read more »

ഫസ്റ്റ്‌ബെൽ’: കൈറ്റ് വിക്ടേഴ്‌സിൽ ഈ ആഴ്ച മുതൽ കായിക വിനോദ ക്ലാസുകളും

ആദ്യമാസ യുട്യൂബ് വരുമാനം 15 ലക്ഷം രൂപ കോന്നി വാര്‍ത്ത ഡോട്ട് കോം : പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പ്രോഗ്രാമിന്റെ ഭാഗമായി 1500 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം പൂർത്തിയാക്കി. പൊതുവിഭാഗത്തിൽ യോഗ, കരിയർ, മോട്ടിവേഷൻ ക്ലാസുകൾ ആരംഭിച്ചതിന്റെ... Read more »