ഭക്തര്‍ക്കോ പൊതുജനങ്ങള്‍ക്കോ പ്രവേശനമില്ല

തിരുവോണത്തോണി വരവ്, ഉത്രട്ടാതി വള്ളംകളി, അഷ്ടമിരോഹിണി വള്ളസദ്യ, എന്നിവയില്‍ ഒന്നിലും കാണികളായോ, വഴിപാടുകാരായോ, ഭക്തജനങ്ങള്‍ക്കോ, മറ്റ് പൊതുജനങ്ങള്‍ക്കോ, ആര്‍ക്കും പ്രവേശനമില്ല എല്ലാ കരകളുടെയും പങ്കാളിത്തം ഉറപ്പാക്കും;കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കും കോന്നി വാര്‍ത്ത ഡോട്ട് കോം : ഒരു പള്ളിയോടത്തിന് ആറന്മുളയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(23) 104 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 93 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ച... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂര്‍ നഗരസഭയിലെ വാര്‍ഡ് 16 (പറക്കോട് മാര്‍ക്കറ്റ് പ്രദേശം), ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 (പുന്നമലച്ചിറ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്‍പത് (കാട്ടുകാല-മാരൂര്‍, ചെമ്മണ്ണേറ്റം ഭാഗങ്ങള്‍) എന്നീ സ്ഥലങ്ങളില്‍ ഓഗസ്റ്റ് 23 മുതല്‍ ഏഴു... Read more »

കേരളത്തില്‍ 1908 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു: പത്തനംതിട്ട : 104

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 1908 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186... Read more »

പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പു ഉടമകള്‍” മജീഷ്യന്‍ ” നിക്ഷേപകരുടെ കോടികള്‍ “ആവിയായി “

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ബാങ്ക് ഗ്രൂപ്പ് ഉടമകള്‍ ” മജീഷ്യന്‍ “എന്നു പറയാന്‍ ആഗ്രഹിക്കുന്നു . നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ ആവിയായി അപ്രതീക്ഷമായി . കേരളം കണ്ട ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ തട്ടിപ്പ്... Read more »

പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കണം

നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച പോപ്പുലര്‍ ബാങ്ക് ഉടമകളെ കണ്ടെത്തുവാന്‍ പോലീസ്  അടിയന്തിര നടപടി സ്വീകരിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഗ്രൂപ്പ് ഉടമകള്‍ക്ക് എതിരെ 48 നിക്ഷേപകര്‍ കോന്നി പോലീസില്‍ സമര്‍പ്പിച്ച പരാതിയില്‍ കേസ് എടുത്തു എങ്കിലും... Read more »

കോന്നി കൾച്ചറൽഫോറം ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :ഓണാഘോഷത്തിന്‍റെ ഭാഗമായി കോന്നി കൾച്ചറൽ ഫോറം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഓണപ്പാട്ട്മത്സരം സംഘടിപ്പിക്കുന്നു . പ്രായഭേദമില്ലാതെ ആൺ -പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും  പങ്കെടുക്കാം .മെഗാ ഓൺലൈൻ ഫൈനലിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും പ്രശംസാപത്രവും നല്‍കും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ... Read more »

ഗുണ നിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കാൻ തീരുമാനം

സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ല ഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്ത ശർക്കര : ഗുണ നിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കാൻ തീരുമാനം:ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം ,റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ്... Read more »

നാടിന് ഉത്സവമായി “ഗംഗാ കുടിവെള്ള പദ്ധതി ” സമർപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 120 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബ്രഹത് പദ്ധതിയ്ക്കാണ് ആരംഭമാകുന്നത്. മുടങ്ങികിടന്ന പദ്ധതിക്കാണ് ഇപ്പോൾ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പൂർത്തിയാക്കുന്നത്... Read more »

ഉത്ര വധക്കേസിൽ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ

  അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടിൽ നിന്നാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട... Read more »