Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പ് ട്രയല്‍ റണ്‍ നടത്തുന്നതിനിടയില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25 ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗശേഷമാണ് എംഎല്‍എ ഇക്കാര്യം... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിവെള്ളമെത്തിക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച പൈപ്പ് ലൈനുകൾ നിലവാരമില്ലാത്തതാണെന്നും മറ്റൊരു അഴിമതി കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് ഇരുമുന്നണികൾക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും ഈ അഴിമതിയിൽ അന്വേഷണം... Read more »
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയായ റേഷന്‍ കടകള്‍, സപ്ലൈകോ മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ : റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍,... Read more »
പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള... Read more »
പോലീസ് അന്വേഷണത്തില്‍ മെല്ലെപോക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും നൂറുകണക്കിനു ശാഖയും ഉപ ശാഖയുമായുള്ള പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ കോടികണക്കിന് രൂപയുടെ തട്ടിപ്പ് ആരോപിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത് എത്തി . സര്‍ക്കാര്‍ ജോലിയില്‍... Read more »
ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കണം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂമി വിതരണം ചെയ്യണം കോന്നിവാര്‍ത്ത ഡോട്ട് കോം : കൃഷിയോഗ്യമായ ഭൂമിയ്ക്കു വേണ്ടി അപേക്ഷകള്‍ കൊടുത്തു മടുത്ത അനേക ലക്ഷം ഭൂരഹിതര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നീതി... Read more »
ഓണം വിപണിയിലെ ഭക്ഷ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എഫ്എസ്എസ്എഐ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വിൽപനയ്ക്കുള്ള മാർഗനിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു. പാക്കറ്റിൽ നിർമ്മാണ തിയതി, ഉപയോഗിക്കാവുന്ന പരമാവധി തിയതി, വില, തൂക്കം, സ്ഥാപനത്തിന്റെ... Read more »
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു കുഞ്ഞ് കുട്ടികളും: ജില്ലയില്‍ കുട്ടികളില്‍ കോവിഡ് രോഗബാധ കൂടുതലായും കണ്ടുതുടങ്ങി കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21)സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസില്‍ താഴെയുള്ള നാലു കുട്ടികളും... Read more »