ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു കേരള സംസ്ഥാന സര്‍വീസ്, കുടുംബ പെന്‍ഷനുകളുടെ 2019-2020 സാമ്പത്തിക വര്‍ഷത്തെ ഉത്സവ ബത്ത നല്‍കി തുടങ്ങി തുടങ്ങിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു.... Read more »

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്‌ നൽകിയത്‌. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു നിർദേശം.... Read more »

അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രം

വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വീടുകളില്‍ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ കോവിഡ് 19 സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടൂര്‍ താലൂക്ക് പരിധിയിലെ എല്ലാ... Read more »

മൃഗസംരക്ഷണ മേഖയില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : റീബില്‍ഡ് കേരള ഇനിഷേ്യറ്റീവ് പദ്ധതിയിന്‍ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തൊഴുത്ത് നിര്‍മാണം, ഫാം ആധുനികവത്ക്കരണം, പുല്‍കൃഷി, കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തീറ്റ വിതരണം, ആടുവളര്‍ത്തല്‍, വീട്ടുമുറ്റത്ത്... Read more »

കോന്നി വകയാര്‍ പോപ്പുലര്‍ ബാങ്കിന് എതിരെ ഇടപാടുകാര്‍ പരാതി നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നൂറുകണക്കിനു ബ്രാഞ്ചും മിനി ബ്രാഞ്ചും ഉള്ള പോപ്പുലര്‍ ബാങ്കിന് എതിരെ ഇടപാടുകാര്‍ പരാതി നല്‍കി . കോന്നി പോലീസിലും ,കോന്നി എം എല്‍ എ യ്ക്കും പരാതി നല്‍കിയതായി ഇടപാടുകാര്‍ അറിയിച്ചു... Read more »

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്സ്ഥിരീകരിച്ചത്. പത്തനംതിട്ട : 65

പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം ബാധിച്ചു കോന്നി വാര്‍ത്ത : ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട്... Read more »

വാര്‍ത്തകളും പരസ്യവും കോന്നി വാര്‍ത്തയിലേക്ക് അയക്കാം

  ” കോന്നി വാര്‍ത്ത ഡോട്ട് കോം “ഓരോ വാര്‍ത്തയും കൃത്യമായി അന്വേഷിക്കുകയും ആധികാരികമായി വാര്‍ത്തകള്‍ പൊതു സമൂഹത്തില്‍ ചര്‍ച്ചയ്ക്കും അധികാരികളുടെ നടപടികള്‍ക്കും വേണ്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു . സര്‍ക്കാര്‍ വാര്‍ത്തകള്‍ ,തൊഴില്‍ അവസരങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പില്‍ നിന്നും കൃത്യമായി ലഭിക്കുന്നു... Read more »

ഡ്രൈവിങ് സ്കൂളുകള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കണം

അനധികൃത ഡ്രൈവിങ് പരിശീലനത്തിന് എതിരെ നടപടി സ്വീകരിക്കണം കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തന അനുമതി നല്‍കിയെങ്കിലും ഡ്രൈവിങ് സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല . ഡ്രൈവിങ് സ്കൂള്‍ ഇല്ലാത്തവര്‍ പോലുംകോവിഡ് സുരക്ഷാ ക്രമീകരണം പാലിക്കാതെ പല... Read more »

പിഎസ്‌സി പരീക്ഷാരീതി മാറ്റി 

  കേരള പബ്ലിക് സർവീസ് കമീഷൻ പരീക്ഷാരീതികൾ പരിഷ്‌കരിക്കും . പരീക്ഷകൾ രണ്ടുഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പിഎസ്‌‌സി ചെയർമാൻ എം കെ സക്കീർ അറിയിച്ചു. പുതിയ ഭേദഗതി നിലവിൽ വന്നു .... Read more »

ഓണക്കാലം: കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക അന്തർ സംസ്ഥാന സർവ്വീസുകൾ തുടങ്ങും

കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഏഴ് വരെ പ്രത്യേക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചും നടത്തും. https://online.keralartc.com ൽ ഓൺലൈനായി ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത... Read more »