കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദരം

കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ സ്ഥാപനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു കോന്നി വാര്‍ത്ത... Read more »

രക്ഷാപ്രവര്‍ത്തനത്തിന് കോന്നിയില്‍ നിന്നെത്തിയ കുട്ടവഞ്ചി തുഴച്ചിലുകാരെ ആദരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നിയിലേയും കോന്നിയിലേയും വെള്ളം കയറിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ കോന്നിയിലെ കുട്ടവഞ്ചി തൊഴിലാളികളെ ആദരിച്ചു. റാന്നിയില്‍ എട്ട് കുട്ടവഞ്ചിയും എട്ട് തുഴച്ചിലുകാരും രക്ഷപ്രവര്‍ത്തനത്തിന് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ റാന്നിയില്‍ രാജു എബ്രഹാം എംഎല്‍എ പൊന്നാടയും സമ്മാനങ്ങളും നല്‍കി... Read more »

സൗജന്യ ഓണക്കിറ്റ് വിതരണം തുടങ്ങി

ആദ്യദിനം ജില്ലയില്‍ 6804 കിറ്റുകള്‍ നല്‍കി: കോന്നി 1423 കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19-മായി ബന്ധപ്പെട്ട സമാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായും ഓണം പ്രമാണിച്ചും സംസ്ഥാന സര്‍ക്കാര്‍ പൊതുവിതരണ വകുപ്പിലൂടെ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യവിഭവ കിറ്റ് പത്തനംതിട്ട... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 ജില്ലയില്‍ ഇന്ന് 33 പേര്‍ രോഗമുക്തരായി കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 17 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 46 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഏഴു ദിവസങ്ങള്‍... Read more »

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം സ്ഥിരീകരിച്ചു (കോന്നി വാര്‍ത്ത ഡോട്ട് കോം ) കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍... Read more »

പ്രമാടത്ത് വൃദ്ധജന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വൃദ്ധജനങ്ങളുടെ ഉന്നമനത്തിനും കൂട്ടായ്മയ്ക്കും വേണ്ടി പ്രമാടം പൂവന്‍പാറയില്‍ വൃദ്ധജന വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. ഇന്നത്തെ കാലത്ത് ഓരോ വീടുകളിലെയും ആളുകള്‍ ജോലിക്കും മറ്റും പോകുമ്പോള്‍ ഒറ്റപ്പെടുന്ന ഒരു വിഭാഗം ആളുകളാണു വയോധികര്‍. ഇവരുടെ മാനസിക, ശാരീരിക... Read more »

കൊടുമണ്‍ പഞ്ചായത്ത് സി.എഫ്.എല്‍.ടി.സി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊടുമണ്‍ പഞ്ചായത്തില്‍ നൂറ് കിടക്കകളോടെ ആരംഭിച്ച സി.എഫ്.എല്‍.ടി.സി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഐക്കാട് ഐ.ടി.സിയിലാണ് സെന്റര്‍ തയാറായിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കുഞ്ഞന്നാമ്മ കുഞ്ഞ്, വൈസ് പ്രസിഡന്റ്... Read more »

നഴ്‌സിംഗ് പ്രവേശനം: 27 വരെ അപേക്ഷിക്കാം

കോന്നി വാര്‍ത്ത ഡോട്ട് കോം : ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലും ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ... Read more »

കോന്നി മെഡിക്കൽ കോളേജില്‍ പിൻവാതിൽ നിയമനം അനുവദിക്കില്ല : ബി ജെ പി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജ് നിയമനങ്ങൾ സുതാര്യവും മാനദണ്ഡങ്ങൾ പാലിച്ചുള്ളതുമാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി.എ.സൂരജ് സൂപ്രണ്ടിന് കത്ത് നൽകി.സി ജോലി വാഗ്ദാനം ചെയ്ത് അപേക്ഷകൾ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ലക്ഷക്കണക്കിന് യുവതീ-യുവാക്കൾ പി എസ് സി... Read more »

ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. ഡെങ്കിപ്പനിയ്ക്കെതിരായ ക്യാമ്പയിൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ശക്തമാക്കിയിരുന്നു.... Read more »