Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
ഇതാണ് നാടിന്‍റെ നന്മ :”കോന്നി വാര്‍ത്ത ഡോട്ട് കോമും കോന്നി നാടും ” ഈ അമ്മയുടെ സ്നേഹത്തിന് മുന്നില്‍ കൈതൊഴുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി താഴത്ത് അതുമ്പുംകുളം വാഴക്കാലായില്‍ വീട്ടില്‍ ജഗദമ്മ തന്‍റെ പേരിലുള്ള 50 സെന്റ് സ്ഥലം സൗജന്യമായി... Read more »
എഡിറ്റോറിയല്‍ : കോന്നി വാര്‍ത്ത ഡോട്ട് കോം വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം “ഒരൊറ്റ ജനത , ഒരൊറ്റ പെൻഷൻ” എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കേരളയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം . 60 വയസ്സ് മുതൽ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പോരാട്ടത്തില്‍ പങ്കെടുത്തു നിശബ്ദമായും എന്നാല്‍ കാര്യക്ഷമമായും കര്‍ത്തവ്യനിര്‍വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് ഉണര്‍ന്നുപ്രവര്‍ത്തിച്ച... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കാലവര്‍ഷത്തെ തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉള്‍പ്പെടെ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ ആറ് താലൂക്കുകളിലെ 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2082 കുടുംബങ്ങളിലെ 6785 പേരെ മാറ്റിപാര്‍പ്പിച്ചു. ഇതില്‍ 2748 പുരുഷന്‍മാരും 2949 സ്ത്രീകളും 1088 കുട്ടികളും ഉള്‍പ്പെടുന്നു.... Read more »
ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : 1426 പേര്‍ രോഗമുക്തി നേടി. ഇന്ന് അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നെത്തിയ 62 പേര്‍ക്കും... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചൈല്‍ഡ് റസ്‌ക്യു ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പ്രതിമാസം 18000 രൂപ ലഭിക്കും. ആറ് മാസത്തേക്കാണ് നിയമനം.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവല്ല നിയോജകമണ്ഡലത്തിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റി യിലേയും വെള്ളപ്പൊക്ക ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അഡ്വ.മാത്യു.ടി തോമസ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് യോഗം ചേര്‍ന്നു. നിയോജക മണ്ഡലത്തിനു കീഴില്‍വരുന്ന... Read more »
ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിനാണിത്. രാജ്യത്ത് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്‌തെന്നും തന്‍റെ പെണ്‍മക്കളില്‍ ഒരാള്‍ ഇതിനകം കുത്തിവെയ്പ് എടുത്തതായും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിന് പ്രഖ്യാപിച്ചു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുതിന്‍ വാക്‌സിന്റെ പ്രഖ്യാപനം നടത്തിയത്.ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും... Read more »