തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു

  ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അതത് വരാണാധികള്‍ക്ക് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു കോന്നി വാര്‍ത്ത ഡോട്ട് കോം : തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ച ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. കളക്ടറേറ്റില്‍ ജില്ലാ വരാണാധികാരിയും ജില്ലാ... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ കിടത്തി ചികില്‍സയ്ക്ക് തീരുമാനം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഗവ.മെഡിക്കൽ കോളേജിലെ  ഒ.പി. പ്രവർത്തനം വിലയിരുത്താനും, തുടർ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച്    ആലോചിക്കുന്നതിനുമായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.ഒ.പി. പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായും, സ്പെഷ്യാലിറ്റി ഒ.പിയിലടക്കം രോഗികളുടെ എണ്ണം... Read more »

പാര്‍ട്ടി തീരുമാനിച്ചില്ല : അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റിനെ നവ മാധ്യമത്തിലൂടെ “തല്‍പര” കക്ഷികള്‍ തീരുമാനിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ അരുവാപ്പുലം പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് പിടിച്ചെടുക്കുകയും വിജയികള്‍ മെമ്പര്‍മാരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു അധികാരം ഏറ്റെടുത്തു . പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വനിതയ്ക്ക് സംവരണം ചെയ്തതോടെ ഒരു... Read more »

കാറിടിച്ചു പരിക്കേറ്റ വി കോട്ടയം നിവാസി മരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇന്നലെ രാത്രിയില്‍ വി കോട്ടയം എന്‍ എസ്സ് എസ്സ് കരയോഗത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഗുരുതരമായി പരിക്ക് പറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാല്‍നടയാത്രക്കാരന്‍ മരിച്ചു . വി കോട്ടയം... Read more »

വി കോട്ടയത്ത് കാല്‍നടയാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : വകയാര്‍ – വള്ളിക്കോട് റോഡില്‍ വി കോട്ടയത്ത് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച കാര്‍ കെ എസ് ഈ ബി പോസ്റ്റും ഒടിച്ചു . വി കോട്ടയം എന്‍ എസ്സ് എസ്സ് കരയോഗത്തിന്‍റെ സമീപമാണ് അപകടം .കാല്‍... Read more »

ഷിഗല്ല: അതീവശ്രദ്ധവേണം: ആരോഗ്യമന്ത്രി

  കേരളത്തില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായതിനാല്‍ ജനങ്ങള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൈകള്‍ സോപ്പിട്ട് കഴുകുക, വെള്ളം നന്നായി തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക ഇവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഷിഗല്ല സ്ഥിരീകരിച്ച കോഴിക്കോട് ഉടനെത്തന്നെ ആരോഗ്യവകുപ്പ് ഇടപെട്ടു. മെഡിക്കല്‍... Read more »

കോന്നി കെ എസ്സ് ആര്‍ ടി സി അറിയിപ്പ്

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി കെ എസ്സ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും കോന്നി -അമൃത ആശുപത്രി ബസ്സ് സര്‍വീസ് പുനരാരംഭിക്കുന്നു . ബുധന്‍ ( 23/12/2020 )രാവിലെ 4.30 നു കോന്നിയില്‍ നിന്നും പുറപ്പെടും . ഉച്ചയ്ക്ക്... Read more »

നമ്മുടെ സ്വന്തം കോന്നിയിലും പെസിറ്റോ

  ഇഷ്ട ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂ .. വീട്ടില്‍ എത്തിച്ചു തരും . കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമുഖ ഹോം ഡെലിവറി ഫുഡ് സര്‍വീസ്സായ പെസിറ്റോയുടെ കോന്നി ഗ്രാന്‍റ് ലോഞ്ചിങ് ഉത്ഘാടനം നാളെ ( 21/12/2020 ) രാവിലെ പത്തു മണിയ്ക്ക്... Read more »

ഡിസംബര്‍ 27 മുതല്‍ ശബരിമലയില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

  കോന്നി വാര്‍ത്ത ഡോട്ട് കോം : മകരവിളക്ക് ഉത്സവ കാലത്ത്(ഡിസംബര്‍ 26 ന് ശേഷം) ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കോവിഡ് – 19 ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍. വാസു വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍... Read more »

കോന്നി മണ്ഡലത്തിന്‍റെ വികസനത്തില്‍ രാഷ്ട്രീയമില്ല : കോന്നി എം എല്‍ എ

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ രാഷ്ട്രീയാതീതമായി കണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമീപനമായിരിക്കും സ്വീകരിക്കുക കോന്നി:തെരഞ്ഞെടുക്കപ്പെട്ട് നാളെ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേല്‍ക്കുന്ന ത്രിതല പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളെയും അഭിനന്ദിക്കുന്നതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. വികസനത്തിനായി മുഴുവൻ ജനപ്രതിനിധികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോകും. നിയോജക... Read more »