കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ എല്‍റ്റി പാനല്‍ കമ്മീഷന്‍ ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജിനെ പ്രകാശപൂരിതമാക്കി എല്‍റ്റി പാനല്‍ കമ്മീഷന്‍ ചെയ്തു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ആന്റോ ആന്റണി എംപി നിലവളക്കു കൊളുത്തി കമ്മീഷനിംഗ് നിര്‍വഹിച്ചു. ഇതോടു കൂടി മെഡിക്കല്‍ കോളജിന്റെ നാല്... Read more »

കുടുംബശ്രീയുടെ ഹരിതകര്‍മ സേനകള്‍ക്ക് വായ്പകള്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഹരിതകര്‍മസേന അംഗങ്ങള്‍ക്കായി സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കുന്നു. ദേശീയ സഫായി കര്‍മചാരി കോര്‍പ്പറേഷന്റെ (എന്‍എസ്‌കെഎഫ്ഡിസി) സംസ്ഥാനതല ചാനലൈസിംഗ് ഏജന്‍സിയായ വനിത വികസന കോര്‍പ്പറേഷന്റെ വായ്പാ പദ്ധതികളാണ് ഹരിതകര്‍മസേനയ്ക്ക് വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്നത്.... Read more »

പ്ലസ് വണ്‍ ഏകജാലകം ഹെല്‍പ്പ് ഡസ്‌ക്

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനത്തിന് ബി.ആര്‍.സി തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഹെല്‍പ്പ് ഡസ്‌കുകള്‍ ആരംഭിച്ചു. ജില്ലയിലെ 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പല്‍ പ്രദേശത്തുമുള്ള ക്ലസ്റ്റര്‍ സെന്ററുകളിലും 11 സബ്ജില്ലകളിലുമുള്ള... Read more »

അതിഥി തൊഴിലാളികളുടെ വിവരം അറിയിക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നും തിരികെ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍, സ്ഥാപന ഉടമകള്‍, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകള്‍ എന്നിവര്‍ അതത് താലൂക്കുകളിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലേയോ ജില്ലാ... Read more »

74ാമത് സ്വാതന്ത്ര്യ ദിനം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകണം... Read more »

കോവിഡ് കാലത്തെ കൊടുമണ്‍ കൃഷി മാതൃക ശ്രദ്ധേയമാകുന്നു

    കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് കാലത്തും കാര്‍ഷികരംഗത്ത് മികച്ച മാതൃകയാകുകയാണ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത്. സുഭിക്ഷ കേരളം പദ്ധതി, നെല്ല് സംഭരണം, കര്‍ഷകരുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ തുടങ്ങിയ ഇക്കോഷോപ്പ്, വിത്ത് വണ്ടി തുടങ്ങിയ സംരംഭവങ്ങള്‍ കൃഷി മേഖലയ്ക്ക്... Read more »

ഇളകൊള്ളൂർ സേവാഭാരതി ഫൈബർ വള്ളങ്ങള്‍ നീറ്റിലിറക്കി

    കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ കാല പ്രളയത്തിൽ അച്ചൻകോവിലാറിന്‍റെ തീരങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടംബങ്ങളെ രക്ഷിക്കാൻ വളരെ പ്രയാസം നേരിട്ടു. ഒരു വള്ളമോ,രക്ഷപ്പെടുത്താൻ വേണ്ട സാധനങ്ങളോ ഇല്ലാതെ ഏറെ ബുദ്ധിമുട്ട് നേരിട്ടു.അങ്ങനെയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇളകൊള്ളൂർ സേവാഭാരതിഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ 2... Read more »

ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡി.ടി.പി.സി

കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് അനന്തര ടൂറിസം എന്ന രീതിയില്‍ ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ഒരു തദ്ദേശ സ്വയംഭരണ പ്രദേശത്തോ,... Read more »

കോന്നി  മണ്ഡലത്തിലെ അഞ്ച് റോഡുകള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി നിയോജക മണ്ഡലത്തിലെ അഞ്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ അനുവദിച്ചതായി അഡ്വ.കെ യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ആദ്യ ഘട്ടത്തില്‍ 8.70... Read more »

താലൂക്ക്തല ഇന്‍സിഡന്റ് കമാന്റേഴ്‌സിനേയും ക്ലസ്റ്റര്‍ കമാസ്റ്റേഴ്‌സിനേയും നിയോഗിച്ചു

കോവിഡ് 19: താലൂക്ക്തല ഇന്‍സിഡന്റ് കമാന്റേഴ്‌സിനേയും ക്ലസ്റ്റര്‍ കമാസ്റ്റേഴ്‌സിനേയും നിയോഗിച്ചു കോന്നി വാര്‍ത്ത ഡോട്ട്… konnivartha.com यांनी वर पोस्ट केले सोमवार, ३ ऑगस्ट, २०२० Read more »
error: Content is protected !!