Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍ : രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയുടെ... Read more »
പൃഥിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ” കടുവ ” യുടെ പോസ്റ്റർ പുറത്തിറങ്ങി . സംവിധായകനും തിരക്കഥാകൃത്തുമായ ജീനു ഏബ്രഹാമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറിൽ പൃഥിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ,ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ”... Read more »
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്‍റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസും പൂജയും ഒന്നിച്ചു നില്‍ക്കുന്ന റൊമാന്റിക്... Read more »
രാജ്യത്ത് രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,138 പേരാണ് കോവിഡ്-19 ഇൽ നിന്ന് രോഗമുക്തി നേടിയത്. ഇന്നത്തെ കണക്കനുസരിച്ച് ആകെ രോഗമുക്തര്‍ 4,95,515 ആണ്. ഇതോടെ രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയർന്നു. നിലവില്‍ 2,76,882 പേരാണ് ചികിത്സയിലുള്ളത്.... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ചൈനാമുക്കിന്‍റെ പേര് മാറ്റുവാന്‍ നടപടി സ്വീകരിക്കണം എന്നുള്ള അപേക്ഷ പിന്‍ വലിച്ചു . ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മറ്റി വിഷയം ചര്‍ച്ച ചെയ്യില്ല . കോന്നി ചൈനാ മുക്കിന്‍റെ പേര് മാറ്റി ദേശ സ്നേഹം... Read more »
കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് മൂന്നു കോടിയുടെ പദ്ധതി അനുവദിച്ചത്. വിഎച്ച്എസ്ഇ ബ്ലോക്കുകളും, ഹയര്‍ സെക്കന്‍ഡറി ലാബും,... Read more »
തപാല്‍വകുപ്പ് കേരള സര്‍ക്കിളില്‍ ജോലി വാങ്ങിതരാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്നവരുടെ കൈകളിലെ ഇരകളാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറൽ മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട് തപാല്‍ വകുപ്പില്‍ നിയമന ഉത്തരവ് വാങ്ങിതരാമെന്ന വാഗ്ദാനം മുന്നില്‍ വച്ച്... Read more »
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പദ്ധതിയിൽ യങ് പ്രഫഷണൽ തസ്തികകളിലേക്ക് എസ്സി/എസ്ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് താൽക്കാലിക നിയമനം. യങ് പ്രഫഷണൽ 1, യങ് പ്രഫഷണൽ 2 എന്നീ രണ്ട്... Read more »
പത്തനംതിട്ടയില്‍ രണ്ടു പൊതു പ്രവര്‍ത്തകര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത് : ഇരുവരുടെയും പട്ടിക വളരെ വലുതാണ് കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ടയില്‍ പൊതു പ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത് രണ്ടു സജീവ രാഷ്ട്രീയ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ഉറവിടം വ്യക്തമല്ലാത്ത രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുകയും രോഗവ്യാപനത്തില്‍ സങ്കീര്‍ണമായ സ്ഥിതി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ പിഴവുണ്ടായാല്‍ അതീവ... Read more »