Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
കോന്നി വാര്‍ത്ത ഡോട്ട് കോം വടശ്ശേരിക്കര അരീക്കകാവില്‍ അവശനിലയില്‍ ചത്ത കടുവയെ മുള്ളന്‍പന്നി ആക്രമിച്ചിരുന്നു . ഇന്നലെ ചത്ത കടുവയുടെ പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞു .കടുവയുടെ ശരീര അവശിഷ്ടം ദഹിപ്പിച്ചു . ആഹാരം കഴിക്കാന്‍ കഴിയാത്തതിനാലാണ് കടുവ ക്ഷീണിച്ചു അവശയതയിലായി ചത്തത്... Read more »
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ധര്‍ണ്ണ സംഘടിപ്പിക്കും : പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ നില്‍പ്പ് സമരം പത്തനംതിട്ട : ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചുള്ള വിവാഹങ്ങളുടെ ഫോട്ടോകൾ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നേരിട്ട് തല്‍പര കക്ഷികളെകൊണ്ടു ചിത്രീകരിക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ആള്‍... Read more »
തമ്പി മാഷിന് തുല്യം മാഷ് മാത്രം : പത്തനംതിട്ടക്കാരെ അക്ഷര സ്നേഹികളാക്കിയ തമ്പിമാഷിന് സ്മരണാഞ്ജലി . സലിം പി. ചാക്കോ/ കോന്നി വാര്‍ത്ത ഡോട്ട് കോം ഈ അക്ഷര സ്നേഹി ,മനുക്ഷ്യ സ്നേഹി നമ്മെ വിട്ടു പിരിഞ്ഞിട്ട് 9 വര്‍ഷം . പത്തനംതിട്ട കാതോലിക്കേറ്റ്... Read more »
വിചാരണയൊക്കെ കഴിഞ്ഞെങ്കിൽ ഒരു നിമിഷം: BevQ ആപ്പിന്‍റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർട്ട് ആപ്പിന്‍റെ പ്രവര്‍ത്തകര്‍ പറയുന്നു കോന്നി വാര്‍ത്ത ഡോട്ട് കോം ക്യാമ്പസ് ജീവിതം കഴിഞ്ഞ സുഹൃത്തുക്കളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആരംഭിച്ച ഒരു കൊച്ചു സംരഭം, ആ സംരഭം സർക്കാരിന്‍റെ... Read more »
ഓണ്‍ലൈന്‍ പഠനം : ബാലാവകാശ കമ്മീഷന്‍ ഇടപെടണം എന്നാവശ്യം ഉന്നയിച്ച് ” കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ” ബാലാവകാശ കമ്മീഷനെ സമീപിച്ചു :മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്അധിഷ്ഠിത പ്രാഥമിക പഠനം മൌലികാവകാശമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. സമീപ ഭാവിയില്‍ മുഴുവന്‍ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ്... Read more »
കേരളത്തില്‍ നാളെ മുതൽ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കേ വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാതെ സൺ ഡയറക്ട് ഉൾപ്പെടെയുള്ള മുൻനിര ഡിടിഎച്ച് കമ്പനികൾ (ഒന്നാം തരം മുതല്‍ ഉള്ള കുഞ്ഞ് കുട്ടികള്‍ക്ക് ലഭിക്കേണ്ട സൌജന്യ വിദ്യാഭ്യാസ അവകാശം അട്ടിമറിക്കുന്നു . ബാലാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണം). മുഴുവന്‍... Read more »
ഇന്ത്യൻ തീരത്ത് നിന്നും അപൂർവയിനം മീനിനെ കണ്ടെത്തി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം (സിഎംഎഫ്ആർഐയിലെ ഗവേഷകർ കണ്ടെത്തിയത് സ്‌കോർപിയോൺ മത്സ്യവിഭാഗത്തിലെ വളരെ അപൂർവമായ ബാൻഡ് ടെയിൽ സ്‌കോർപിയോൺ മത്സ്യത്തെ) കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് കോന്നി : നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ... Read more »
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി നാളെ (തിങ്കളാഴ്ച) മുതല്‍ തീവണ്ടി സര്‍വീസ് ആരംഭിക്കും . മാസ്‌ക് ധരിച്ചെത്തുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കൂ https://www.irctc.co.in/nget/train-search തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന തീവണ്ടികളുടെ സമയവിവരം ( തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസിന്റെ (06345, 06346) ചെറുവത്തൂരിലെ സ്റ്റോപ് ഒഴിവാക്കി. തിരൂര്‍... Read more »
12 വനപാലകരുടെ ഒത്താശയോടെ കോന്നിയില്‍ നടന്നത് വന്‍ വനം കൊള്ള : കല്ലേലി ചെക്ക് പോസ്റ്റിലൂടെ കടത്തിയത് ലക്ഷങ്ങളുടെ തേക്കുതടികള്‍ : കോന്നി ഡി എഫ് ഒ യെ മാറ്റി നിര്‍ത്തി അന്വേഷിക്കണം : കോന്നിയിലെ വനംകൊള്ളയുടെ അന്വേഷണം തെന്‍മലയില്‍ നിന്നും നടുവത്തുമൂഴിയില്‍ ഇന്നലെ... Read more »
ജോയിച്ചന്‍ പുതുക്കുളം മിഷിഗണ്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുന്‍ കേന്ദ്രമന്ത്രി എം. പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് സമദര്‍ശനത്തിനായി ജീവിതാവസാനം വരെ... Read more »