കോവിഡ് സ്ഥിരീകരിച്ച രോഗി കോന്നിയില്‍ എത്തി

അടിയന്തിര പ്രാധാന്യം ഉള്ള ന്യൂസ് : കോവിഡ് സ്ഥിരീകരിച്ച രോഗി കോന്നിയില്‍ എത്തി : കഴിഞ്ഞ ഞായര്‍ ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു കടകള്‍ തുറക്കാന്‍ അനുമതി ഉണ്ടായിരുന്നു (കോന്നി നാരായണപുരം ചന്തയില്‍ മീന്‍ സ്റ്റാള്‍ ,പച്ചക്കറി കട , ( കോന്നി തുണിക്കട 24/05/2020... Read more »

കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു

  കോന്നി വാര്‍ത്ത ന്യൂസ് ഡെസ്ക് @ അഭിരാമി കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ഡോ. സി എസ് വിക്രമനെ നിയമിച്ചു. നിലവില്‍ കൊല്ലം മെഡിക്കല്‍ കോളജ് ഓര്‍ത്തോപീഡിക്‌സ് വിഭാഗം പ്രഫസറാണ് ഡോ. സി എസ് വിക്രമന്. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍... Read more »

മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു

മൃഗവേട്ട അന്വേഷിച്ചില്ല : 4 വനം ജീവനക്കാരെ സസ്പെന്‍റ് ചെയ്തു .ഒരാളെ സ്ഥലം മാറ്റി : കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി : മൃഗവേട്ട സംഘം കൊലപ്പെടുത്തിയ കാട്ടുപോത്തിന്‍റെ ജഡാവശിഷ്ടം കണ്ടെത്തി : ഗുരുനാഥന്‍ മണ്ണില്‍ വന്‍ മൃഗവേട്ട സംഘം : തേക്കുത്തോട് തൂമ്പാകുളം കേന്ദ്രീകരിച്ച്... Read more »

കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: കേന്ദ്ര നിര്‍ദേശം പുറത്തിറക്കി

കോവിഡ് കാലത്ത് ചൂടിനെ കീഴടക്കൽ: എയർ കൂളിംഗ്,എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി  എല്ലാ AC ഉപകരണങ്ങളിലെ താപനില വിന്യാസം 24-30 ഡിഗ്രി സെൽഷ്യസിനുള്ളിൽ *ആപേക്ഷിക (ഈർപ്പനില / ആർദ്രത ) 40 മുതൽ 70 ശതമാനം വരെ. *... Read more »

കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

കുടിവെള്ള വിതരണത്തിന് കൈക്കൂലി; വിജിലൻസ് പിടിയിലായ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു : കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി അനിത എൻ.തോമസിനെയാണ് സസ്പെൻഡ് ചെയ്തത് : വിരമിക്കാന്‍ ഒരുവര്‍ഷം ശേഷിക്കേ കൈക്കൂലിക്കാരി വിജിലന്‍സ് പിടിയിലായി കൊറോണകാലത്ത് വിതരണം ചെയ്യുന്ന കുടിവെള്ള വിതരണക്കാരനിൽ നിന്നും കൈക്കൂലി... Read more »

ഡോ . ജെറി മാത്യുവിന്‍റെ കൈപ്പുണ്യത്തില്‍  തൊണ്ണൂറ്റിമൂന്നുകാരിയായ അന്നമ്മ നടന്നു

കോന്നി : ശുചിമുറിയിൽ വീണതിനെ തുടർന്ന് ഇടുപ്പെല്ലിന് ക്ഷതമുണ്ടായികായംകുളം കരീലകുളങ്ങര അമൻകോട്ടേജിൽ അന്നമ്മ ജോൺ (93) കിടപ്പിലായിരുന്നു. അപകടത്തിനുശേഷം പല ആശുപത്രികളിൽ പോയെങ്കിലും പ്രായം കാരണം ശസ്ത്രക്രിയ നടത്തിയാൽ എഴുന്നേറ്റു നിൽക്കുവാനും നടക്കുവാനും കഴിയുമെന്ന് ആരും ഉറപ്പു നൽകിയില്ല. 20 വർഷമായി കിടപ്പിലായ യുവാവ്... Read more »

സൗദിയിൽ നഴ്‌സുമാർക്ക് അവസരം

  സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് സ്റ്റാഫ് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റ് ജൂൺ ആദ്യവാരം മുതൽ ആരംഭിക്കും. നഴ്‌സിംഗിൽ ബിരുദമുള്ള (ബി എസ് സി) 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു... Read more »

കൈക്കൂലി വാങ്ങിയ വനിതാ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയില്

കൈക്കൂലി വാങ്ങിയ വനിതാ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയില്‍ (കൊറോണക്കാലത്തു കുടിവെള്ളം വിതരണം ചെയ്യുന്നതിനു 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പഞ്ചായത്ത് സെക്രട്ടറി 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിൽ: പഞ്ചായത്ത് സെക്രട്ടറികോട്ടയം പനച്ചിക്കാട് പാത്താമുട്ടം കാരിക്കുളത്തില്‍ അനിത എന്‍. തോമസാണ് പിടിയിലായത്... Read more »

മുന്‍ എം എല്‍ എ പി.കെ കുമാരൻ അന്തരിച്ചു

മുന്‍ എം എല്‍ എ പി.കെ കുമാരൻ അന്തരിച്ചു കോന്നി : മുന്‍ എം എല്‍ എ പി കെ കുമാരന്‍ അന്തരിച്ചു . തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം , പത്തനംതിട്ട ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് , പന്തളം ഗ്രാമ... Read more »

പത്തനംതിട്ട ജില്ലയില്‍ മത്സ്യം, മാംസം എന്നിവയുടെ വില നിശ്ചയിച്ചു

  കോന്നി : പത്തനംതിട്ട ജില്ലയില്‍ പൊതുവിപണയിലെ വിവിധ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വിലനിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായും ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായും പരാതി വിവിധ ഇനം... Read more »
error: Content is protected !!