Trending Now
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
രോഗാവസ്ഥയില്‍ ഉള്ള ആളുകളെ കുടുംബത്തിലെ ഒരാളെ പോലെ നോക്കുവാനും സുഖപ്പെടുത്തുവാനും കിട്ടിയ ജീവകാരുണ്യത്തില്‍ ബിന്‍സി എബ്രഹാം നന്ദി പറയുന്നു കോന്നി : സിംഗപ്പൂരിലെ ആതുര സേവനത്തിന് ലഭിച്ച അംഗീകാരം കോന്നി നാടിന് സമര്‍പ്പിക്കുകയാണ് കോന്നി വകയാര്‍ വെള്ളാവൂര്‍ റിനോയ് കോട്ടേജില്‍ റിജോയ്... Read more »
കാട്ടില്‍ നിന്ന് വന്നവന്‍ കാട്ടിലേക്ക് തന്നെ മടങ്ങി : കുങ്കി ആനയും തലകുനിച്ച് മടങ്ങി : ശേഷിക്കുന്ന തിരച്ചില്‍ വനപാലക സംഘം മടങ്ങാന്‍ അനുമതി കാക്കുന്നു . കോന്നി : കാട്ടില്‍ നിന്നും വന്ന് നാട്ടില്‍ എത്തി ഒരാളെ കൊന്ന നരഭോജി കടുവ പത്തു... Read more »
മലയാളികളെ നാട്ടിലെത്തിക്കാന്‍ ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിൻ 20ന്: യാത്രചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് https://www.registernorkaroots.org/എന്ന സൈറ്റിലുള്ള ലിങ്ക് ഉപയോഗിച്ച് ടിക്കറ്റ് ചാർജ് ഓൺലൈനായി നൽകാം. ന്യൂസ് ഡെസ്ക് / കോന്നി വാര്‍ത്ത കോന്നി : മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിൻ ഡൽഹിയിൽ നിന്നും ബുധനാഴ്ച്ച (20ന്)... Read more »
പത്തനംതിട്ട: കൊടുമണ്ണിൽ 10-ാം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതക കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പത്തനംതിട്ട ജുവനൈൽ കോടതി ജഡ്ജി രശ്മി.ബി.ചിറ്റൂർ. ജാമ്യം അനുവദിച്ചു.കുറ്റാരോപിതർക്ക് വേണ്ടി അഡ്വ.പ്രശാന്ത്.വി.കുറുപ്പ്, അഡ്വ.ബി.അരുൺദാസ് എന്നിവർ മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ട ശേഷം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികളെ പോലീസ്... Read more »
കോന്നി : കോന്നി അഗ്നിശമന സേനയുടെയും സിവിൽ ഡിഫെൻസ് വിഭാഗത്തിന്‍റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പും കോന്നി ഗ്രാമപഞ്ചായത്തിനോടും ചേർന്ന് കോന്നിയിലെ വിവിധ വാർഡുകളിൽ കൊതുകു നിവാരണ പ്രവർത്തനങ്ങൾ നടത്തി. കോന്നി മഠത്തിൽകാവിൽ നിന്നും തുടങ്ങി എലിയറയ്ക്കൽ, മാരൂർ പാലം, കോന്നി ടൗണ്,... Read more »
രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്: പോലീസിന്‍റെ BaskInTheMask... Read more »
(കോന്നിയില്‍ പുതിയതായി ആരംഭിച്ച കോവിഡ് കെയര്‍ സെന്ററുകളില്‍ ഉടന്‍ തന്നെ ചുമതലക്കാരെ നിയമിക്കണം) പത്തനംതിട്ട ജില്ലയിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും വരുംദിവസങ്ങളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ കരുതലും ജാഗ്രതയും വേണമെന്ന് ജില്ലയുടെ ചുമതലയുള്ള വനംവകുപ്പ് മന്ത്രി കെ. രാജു... Read more »
പത്തനംതിട്ടയിലും കോന്നിയിലും ജോലി ചെയ്യുന്ന സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തിലെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ് സൗകര്യം (മേയ് 19) മുതല്‍ ആരംഭിക്കും. ആങ്ങമൂഴിയില്‍ നിന്ന് രാവിലെ 8.15ന് ബസ് പുറപ്പെടും. ആങ്ങമൂഴി- സീതത്തോട്- ചിറ്റാര്‍- തണ്ണിത്തോട്- കോന്നി- പത്തനംതിട്ട എന്നിവങ്ങനെയാണ്... Read more »
പൊള്ളയായ കൊവിഡ് 19 പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കുക, പരമ്പരാഗത തൊഴിലാളികള്‍ക്ക് 5000 രൂപ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്കെ പി സി സി ഒ ബിസി ഡിപ്പാർട്ട്മെൻറ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പോസ്റ്റ് ഓഫീസ്സുകളുടെ പടിക്കൽ നിൽപ്പ്... Read more »
കോന്നി : ചെങ്ങറ സമര ഭൂമിയിലെ താമസക്കാരുടെ ദുരിതം നേരിട്ടു കണ്ട വീട്ടമ്മ ജീവകാരുണ്യ പ്രവര്‍ത്തിയായി ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ച് മാതൃകയായി . കോന്നി അതുമ്പുംകുളത്തു ചെറിയ രീതിയില്‍ വെളിച്ചെണ്ണ കച്ചവടം ചെയ്യുന്ന പുത്തന്‍വീട്ടില്‍ പ്രസീനയാണ് വേറിട്ട മാതൃകയായത് . ചെങ്ങറ... Read more »