Trending Now
12 മണിക്കൂര്‍ നേരം മാത്രം സേവനം : 108 ആംബുലൻസ് കോന്നിയില്‍ വിശ്രമം 24 മണിക്കൂര്‍ സേവനത്തില്‍ ഇല്ലാത്ത ഒരേ ഒരു ആംബുലന്‍സ്സ് കോന്നി : കൊട്ടിഘോഷിച്ചു കോന്നിയിലും ലഭിച്ചു ജീവന്‍ രക്ഷാ ആംബുലന്‍സ് 108 ഒരെണ്ണം . കോന്നി താലൂക്ക് ആശുപത്രിയില് .... Read more »
കോന്നി : കോന്നി വെട്ടൂര്‍ ജന്‍ക്ഷന് സമീപം ഉള്ള വയലില്‍ പുല്ല് തിന്നുകൊണ്ടിരുന്ന കറവപ്പശു സൂര്യാഘാതം മൂലം തളര്‍ന്ന് വീണുചത്തു . വയലിന് സമീപത്തെ വീട്ടിലെ കറവ പശുവിനാണ് സൂര്യാഘാതം ഏറ്റത് . വൈകിട്ട് 4 മണിയോട് കൂടി പശു വയലില്‍ തളര്‍ന്ന്... Read more »
പത്മാ പുരസ്കാരത്തിന് വാവാ സുരേഷിന്‍റെ പേര് പരിഗണിക്കണം : അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയെങ്കിലും മികച്ച ചികില്‍സയുടെ ഫലമായി വാവാ വീണ്ടും സേവനത്തിന് എത്തി . കലഞ്ഞൂരിന് സമീപം വെച്ച് ഈ മാസം പതിമൂന്നാം തീയതി അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിച്ച വാവ... Read more »
20 വർഷത്തിന് ശേഷം ജീവിതത്തിലേക്ക് ‘പിച്ചവച്ച് ’കോന്നി നിവാസി മനേഷ്കുമാർ: ഈ ഡോക്ടര്‍മാര്‍ ദൈവ തുല്യര്‍ : മനേഷ്കുമാറിന് ആയാസം കുറഞ്ഞ ഒരു ജോലി വേണം : കോന്നി നിവാസികള്‍ സഹായിക്കുമല്ലോ —————– റിപ്പോര്‍ട്ട് : അഗ്നി ദേവന്‍ / കോന്നി വാര്‍ത്ത —... Read more »
ക്രഷറില്‍ ജോലി വേണം …. ക്രഷര്‍ മാഫിയായുടെ ബാനര്‍ തൂക്കി . ജനം ഉണരുക . കോന്നി : അരുവാപ്പുലം പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമരപ്പള്ളിയില്‍ പുതിയ ക്രഷര്‍ നീക്കത്തിന് എതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായതോടെ ക്രഷര്‍ മാഫിയാ പുതിയ തന്ത്രവുമായി രംഗത്ത് .... Read more »
സ്കൂള്‍ അധികാരികളുടെ ശ്രദ്ധയ്ക്ക് പുതിയ അദ്ധ്യായന വര്‍ഷത്തേക്കുള്ള സ്കൂള്‍ അഡ്മിഷന്‍ പരസ്യങ്ങള്‍ ” കോന്നി വാര്‍ത്ത” യില്‍ ഇപ്പോള്‍ നല്‍കുവാന്‍ ആകര്‍ഷകമായ പാക്കേജുകള്‍ email : [email protected] 8281888276(WhatsApp) Read more »
വേനല്‍ കടുത്തു : ജില്ലയിലെ നദികളില്‍ അപകടം പതിയിരിക്കുന്നു : സ്കൂള്‍ ,കോളജ് അധികാരികള്‍ കുഞ്ഞുങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം കോന്നി : വേനല്‍ കടുത്തതോടെ ജില്ലയിലെ നദികളില്‍ ജല നിരപ്പ് താഴുന്നു എങ്കിലും മിക്ക നദികളിലും ഇറങ്ങുന്നത് അപകടമാണ് . വെള്ളം കുറവെന്ന്... Read more »
തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്തധമനിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല്... Read more »
ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി പൈൽസ് ,വെരിക്കോസ് രോഗങ്ങൾക്ക് ഓപ്പറേഷൻ കൂടാതെ ഐ ആർ ലേസർ ചികിത്സയുള്ള കോന്നിയിലെ ഏക ആശുപത്രി .ലൈഫ് കെയർ ഹോസ്പിറ്റൽ &ഡയബറ്റിക് റിസർച്ച് സെന്‍റർ പൂങ്കാവ് ,കോന്നി . phone:9061167444,9061169444 tarted... Read more »
കോന്നി എസ് എ എസ് എസ് എൻ ഡി പി കോളേജ് യൂണിയൻ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വേഗതയേറിയ കാർട്ടൂണിസ്റ്റും സചിത്ര പ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി വരവേഗ വിസ്മയത്തിലൂടെ നിർവ്വഹിച്ചു. കോളേജ് യൂണിയൻ ചെയർമ്മാൻ അതുൽ പി ലൈജോ, പ്രിൻസിപ്പൽ ഡോ ബിജു... Read more »