Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
എൻ.എസ്.എസ്. പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് പത്തനംതിട്ട കൊടുന്തറ കാർത്തികയിൽ അഡ്വ.സി.എൻ. സോമനാഥൻ നായർ(67)അന്തരിച്ചു. പത്തനംതിട്ട നഗരസഭ മുൻവൈസ് ചെയർമാൻ, പത്തനംതിട്ട ബാർ അസോസ്സിയേഷൻ പ്രസിഡന്റ്, ഭൂപണയബാങ്ക് ഡയറക്ടർബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.റിട്ട.അധ്യാപിക വിമലാദേവിയാണ് ഭാര്യ. അനന്തകൃഷ്ണൻ (യു.കെ.), അപർണ(ബംഗളൂർ)എന്നിവർ മക്കളാണ്. ശവസംസ്കാരം പിന്നീട്. Read more »
രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലില്‍ ആദ്യം സ്‌പെഷല്‍ പോസ്റ്റല്‍ ഉള്‍പ്പടെയുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണും. ഇതിനൊപ്പം വോട്ടിംഗ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തും. അതത് വാര്‍ഡ്/ഡിവിഷനുകളിലെ അന്തിമ ഫലം വരണാധികാരികള്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്തിലെ പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണല്‍ ജില്ലാ... Read more »
തദ്ദേശ തിരഞ്ഞെടുപ്പ് 2020: വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മുതല്‍.ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം;ആദ്യ ഫലസൂചന രാവിലെ 8.30 മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. വാര്‍ഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളിലേയും വോട്ടെണ്ണല്‍ കഴിഞ്ഞശേഷം അന്തിമ ഫലം... Read more »
ചങ്കുറപ്പുള്ള മാധ്യമ പ്രവർത്തകൻ(എസ് വി പ്രദീപ് ) നന്മ നിറഞ്ഞ സ്നേഹിതൻ… കണ്ണീരോടെ വിട.ആ അക്ഷര ജ്വാല കെടില്ല .അതില്‍ നിന്നും അനേക കോടിയായി ആളിപടരും .അക്ഷരം അഗ്നിയാണ് .വാക്കുകള്‍ ജ്വാലയാണ് . നിങ്ങള്‍ നയിച്ച പാതയില്‍ ഇനിയും മുള്‍ക്കിരീടം കാണും .അഴിമതിക്ക് എതിരെ... Read more »
ടെലിവിഷന്‍ ജേണലിസം : അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജനുവരി 30. ഫെബ്രുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കും. യോഗ്യത – ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായപരിധി 30... Read more »
നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറ്, ഒന്‍പത് ക്ലാസില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29. ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 31.... Read more »
കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »
തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണം; ആദ്യ ഫലസൂചന രാവിലെ 8.30 നു “കോന്നി വാര്‍ത്ത ഡോട്ട് കോമിലും “ലഭിച്ചു തുടങ്ങും തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിനും ഫല പ്രഖ്യാപനത്തിനും പത്തനംതിട്ട ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക്ക് കോളജില്‍ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചററെ നിയമിക്കും. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇംഗ്ലീഷ് ഗസ്റ്റ് ലക്ചര്‍ നിയമനത്തിന് താത്പര്യമുളളവര്‍ ഈ മാസം 17... Read more »