Trending Now

മൈലപ്ര പഞ്ചായത്തില്‍ പ്രസിഡന്‍റ് : ചന്ദ്രിക സുനിൽ Read more »

മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റായി ഷീജ കുമാരി ചാങ്ങയില്‍ Read more »

യുഡിഎഫ് കോട്ടയായിരുന്ന കോന്നി പ്രമാടം പഞ്ചായത്തിൽ നേടിയ വിജയത്തിന്‍റെ ആഘോഷത്തിലാണ് ഇടതു മുന്നണി. കന്നിയങ്കത്തില്‍ തന്നെ വൻ വിജയം നേടിയ നവനീത് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായി ചുമതല ഏറ്റു . പ്രമാടം രണ്ടാം വാര്‍ഡായ പാലമറൂരില്‍ നിന്നാണ് നവനീത് ജയിച്ചത്. വർഷങ്ങളായി ഇടതു... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിലെ വരുന്ന രണ്ടര വര്‍ഷക്കാലംധാരണപ്രകാരം പ്രസിഡന്‍റായി സുലേഖ വി നായര്‍ ചുമതല വഹിക്കും . അടുത്ത രണ്ടര വര്‍ഷം അനി സാബുവിന് പ്രസിഡന്‍റ് പദവി ലഭിക്കും . പതിനെട്ടംഗ പഞ്ചായത്തിലെ പതിനൊന്ന് അംഗങ്ങളും കോൺഗ്രസുകാരാണ്. പത്താം... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി 21 കാരി രേഷ്മ മറിയം റോയി ചുമതല ഏറ്റു . കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റായി രേഷ്മയെ സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.തിരഞ്ഞെടുപ്പില്‍ രേഷ്മ വിജയിച്ചു .... Read more »

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ പതിനാലില്‍ പതിമൂന്നു ജില്ലാ പഞ്ചായത്തുകളും എല്‍ഡിഎഫ് ഭരണത്തിലായി. മൂന്നിടത്ത് യുഡിഎഫ് ആണ് . ഇതില്‍ ഒരിടത്ത് നറുക്കെടുപ്പിലൂടെയാണ് യാഉ ഡി എഫിന് ഭരണം ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്,... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഓമല്ലൂര്‍ ശങ്കരന്‍ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ഓമല്ലൂർ ശങ്കരൻ ഇലന്തൂർ ഡിവിഷനിൽനിന്നാണ് വിജയിച്ചത്. അദ്ദേഹത്തിനു 12 വോട്ട് ലഭിച്ചു. പതിനാറ് ഡിവിഷനുകളുള്ള ജില്ലാപഞ്ചായത്തിൽ പന്ത്രണ്ടുസീറ്റും ഇടതുമുന്നണിക്കാണ്. കോൺഗ്രസിന് നാല് ഡിവിഷനുകളിലാണ് വിജയിക്കാനായത്. ഓമല്ലൂർ... Read more »

ചിറ്റാർ പഞ്ചായത്തിൽ എൽ.ഡി.എഫ്. പിന്തുണയോടെ കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു: പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി ബിനുജോസഫ് രാജിവെച്ചു ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ എൽ.ഡി.എഫിന് ഭരണം ലഭിച്ച പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജിയിലേക്ക്.പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ്. പ്രതിനിധി... Read more »

റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു. എസ്‌ഡിപിഐക്ക് ലഭിച്ച ഒരു സീറ്റ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് പ്രചാരണം നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി-സിപിഐഎം കൂട്ടുകെട്ട് ഉണ്ടായത്. ഇതോടെ ഭരണം എൽഡിഎഫിനു ലഭിച്ചു. Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം) പ്രകാരം നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കാനാറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ... Read more »