Trending Now
- 3 ബെഡ്റൂമോടു കൂടിയ വീടും 10 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്@ കോന്നി
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
തുര്‍ക്കിയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനം തുര്‍ക്കിയിലെ ഈജിയന്‍ തീരമേഖലയിലാണ് ഉണ്ടായത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. 19 പേര്‍ മരിച്ചെന്നും420 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഈജിയന്‍ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.... Read more »
മുതിർന്ന പൗരൻമാർക്കുവേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിവരുന്ന നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് (എൻ.എ.പി.എസ്.ആർ.സി) പദ്ധതി നടപ്പിലാക്കുന്നതിന് പ്രോജക്ട് മാനേജ്‌മെന്റ് സംബന്ധിച്ച് ചുമതലകൾ നിർവഹിക്കുന്നതിനായി സാമൂഹ്യനീതിവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ കാലാവധി... Read more »
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണു കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവച്ചത്. 2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ് അഡൈ്വസറി സര്‍വീസസ് ഇനത്തില്‍... Read more »
കോന്നി വാര്‍ത്ത : വനിത ശിശു വികസന വകുപ്പിന് കീഴിലുളള ന്യൂട്രീഷന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ഐ.സി.ഡി.എസ് ഓഫീസുകളിലേക്ക് ന്യൂട്രീഷനിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ന്യൂട്രീഷന്‍ /ഫുഡ് സയന്‍സ് /ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ ക്ലിനിക്ക്/ ന്യൂട്രീഷന്‍... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ കേസിലെ അഞ്ചുപ്രതികളെയും കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും, കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതായും ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോന്നി പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ മൂന്നാമത്തെ കേസിലാണ് ഇപ്പോള്‍... Read more »
കോന്നി വാര്‍ത്ത : പഴകുളം ഹോര്‍ട്ടികോര്‍പ്പ് വിപണിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി അധ്യക്ഷത വഹിച്ച... Read more »
കോന്നി വാര്‍ത്ത :കോന്നി മണ്ഡലത്തിലെ ചിറ്റാർ, മൈലപ്ര, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമാണ ഉദ്ഘടാനം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ.എ. നിർവഹിച്ചു. മണ്ഡലത്തിലെ തകർന്നു കിടന്ന പ്രധാനപ്പെട്ട ഗ്രാമീണ റോഡുകളാണ് എം എൽ എ യുടെ... Read more »
കോന്നി വാര്‍ത്ത : സപ്ലൈകോയുടെ മലയാലപ്പുഴ മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയതിന്‍റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന നിലയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് ക്രമീകരിച്ചിട്ടുള്ളത്. തോട്ടം മേഖലയിലടക്കം ധാരാളം സാധാരണക്കാര്‍ താമസിക്കുന്ന... Read more »
കോന്നിവാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയിൽ 10 കോടിയുടെ സമഗ്ര വികസന പദ്ധതിയുടെ ഉദ്ഘാടനം നവംബർ ഒന്നിന് ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം മുൻനിർത്തി നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.... Read more »