Trending Now

നടൻ ജികെ പിള്ള അന്തരിച്ചു മുതിർന്ന നടൻ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ... Read more »

സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍... Read more »

പോലീസ് തലപ്പത്ത് അഴിച്ചു പണി; ഹർഷിത അട്ടല്ലൂരി ഇന്റലിജൻസ് ഐജി, ആർ.നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജി ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്.... Read more »

കലണ്ടർമാറും :മനുക്ഷ്യ മനസ്സ് കിരാത വേഷത്തോടെ അതേ പോലെ :കലണ്ടര്‍ പാഴ്‌വസ്തുവായി മാറി ഇന്ന് വർഷാവസാനം .പഴയ കലണ്ടർ മാറ്റി പുതിയത് ചുവരിൽ സ്ഥാനം പിടിക്കുന്നു . കഴിഞ്ഞ വർഷാവസാനത്തിൽ പുതുമണം മാറാതെ കരുതലോടെ വാങ്ങി സൂഷ്മതയോടെ ചുവരിലിട്ട് എത്ര സന്തോഷത്തോടും ഓരോ താളും... Read more »

പുതുവർഷത്തിൽ പൊതുമരാമത്ത് വകുപ്പിലെ മുഴുവൻ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവിൽ വരും. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞു. സമ്പൂർണ്ണ ഇ-ഓഫീസ് പ്രഖ്യാപനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിർവ്വഹിക്കും. (ജനുവരി 1) രാവിലെ... Read more »

konnivartha.com :മൗണ്ടനീയറിംഗ് അസോസിയേഷന്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് 2021-22 ചുട്ടിപ്പാറയില്‍ ജില്ലാ സ്‌പോഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൗണ്ടനീയറിംഗ് സാധ്യതകള്‍ പ്രയോജനപ്പെടുത്തി സാഹസിക പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ കുട്ടികളെ തയ്യാറാക്കുന്നതിനും ആത്മവിശ്വാസവും ധീരതയും വളര്‍ത്താന്‍ ലക്ഷ്യമിട്ട് വഞ്ചിപൊയ്കയില്‍... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : ചിറ്റാർ വില്ലേജ് ഓഫിസിൽ അപേക്ഷിക്കുന്ന രേഖകൾ ലഭിക്കില്ലെന്ന് കാട്ടി ഓഫിസ് ഉപരോധിച്ച് പഞ്ചായത്ത് മെമ്പർ. പഞ്ചായത്തിലെ 8 വാർഡ് മെമ്പർ ജിതേഷ് ഗോപാലകൃഷ്ണനാണ് അപേക്ഷകർക്കൊപ്പം ചേർന്ന് ഓഫിസ് ഉപരോധിച്ചത്. കരം അടച്ച രസീത്, വസ്തുക്കളുടെ സ്കെച്ച്... Read more »

പത്തനംതിട്ട ജില്ല കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് ആറന്മുള ശ്രീ വിനായക ഓഡിറ്റോറിയത്തില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കളരിപ്പയറ്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എ ജോയി ഗുരുക്കളുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇലന്തൂര്‍ മല്ലപ്പുഴശ്ശേരി ബ്ലോക്ക്... Read more »

പത്തനംതിട്ട നിക്ഷേപ വായ്പാ അനുപാതം വര്‍ധിപ്പിക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. പത്തനംതിട്ടയില്‍ ജില്ലാതല ബാങ്കിംഗ് സമിതിയുടെ രണ്ടാം പാദ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംതൊഴില്‍, വിദ്യാഭ്യാസ വായ്പകളുടെ വിതരണം കാര്യക്ഷമമാക്കണമെന്നും, സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും എംപി പറഞ്ഞു. രണ്ടാം പാദത്തില്‍ ജില്ലയിലെ... Read more »