Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 493 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

 

കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 470 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മൂന്നാളം, പറക്കോട്, മിത്രപുരം, പന്നിവിഴ, കരുവാറ്റ, കണ്ണംകോട്) 35
2 പന്തളം
(കുരമ്പാല, പൂഴിക്കാട്, പന്തളം) 7
3 പത്തനംതിട്ട
(അഴൂര്‍, താഴെവെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട, കുമ്പഴ) 20
4 തിരുവല്ല
(കിഴക്കന്‍മുത്തൂര്‍, മീന്തലക്കാവ്, കാരയ്ക്കല്‍, തുകലശേരി, ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം) 21
5 ആനിക്കാട്
(നൂറോമാവ്) 4
6 ആറന്മുള
(ഇടയാറന്മുള, ഇടശേരിമല, ആറന്മുള, കിടങ്ങന്നൂര്‍) 8
7 അരുവാപുലം 1
8 അയിരൂര്‍
(അയിരൂര്‍, വെളളിയറ, ഇടപ്പാവൂര്‍) 6
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, പ്രക്കാനം) 5
10 ചെറുകോല്‍
(കാട്ടൂര്‍, കീക്കൊഴൂര്‍) 4
11 ചിറ്റാര്‍
(ചിറ്റാര്‍) 2
12 ഏറത്ത്
(പുതുശ്ശേരിഭാഗം, വെളളക്കുളങ്ങര, മണക്കാല) 7
13 ഇലന്തൂര്‍
(ഇലന്തൂര്‍, നെല്ലിക്കാല) 3
14 ഏനാദിമംഗലം
(ഏനാദിമംഗലം, ഇളമണ്ണൂര്‍) 6
15 ഇരവിപേരൂര്‍
(ഓതറ, ഇരവിപേരൂര്‍) 12
16 ഏഴംകുളം
(ചായലോട്, തൊടുവക്കാട്, കോട്ടമുകള്‍, ഏഴംകുളം, ഏനാത്ത്) 11
17 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 8
18 കടമ്പനാട്
(മണ്ണടി, കടമ്പനാട്) 11
19 കടപ്ര
(പരുമല, പുളിക്കീഴ്, കടപ്ര) 7
20 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കൂടല്‍, അതിരുങ്കല്‍) 17
22 കല്ലൂപ്പാറ
(കല്ലൂപ്പാറ, പുതുശേരി, കടമാന്‍കുളം) 5
23 കവിയൂര്‍
(കുളക്കാട്, കോട്ടൂര്‍) 2
24 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍, ഐക്കാട്) 45
25 കോയിപ്രം
(കുമ്പനാട്, കുന്നം, പൂവത്തൂര്‍, നെല്ലിയ്ക്കല്‍, പുല്ലാട്) 12
26 കോന്നി
(ചിറ്റൂര്‍മുക്ക്, ചെങ്ങറ, പീടിക, കൊന്നപ്പാറ, മങ്ങാരം, കോന്നി) 16
27 കൊറ്റനാട്
(പെരുമ്പെട്ടി, കൊറ്റനാട്) 3
28 കോട്ടാങ്ങല്‍ 1
29 കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി) 4
30 കുളനട
(കുളനട, ഉളളന്നൂര്‍, ഞെട്ടൂര്‍, മാന്തുക) 14
31 കുന്നന്താനം
(കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം) 7
32 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍, ഓതറ വെസ്റ്റ്) 5
33 മലയാലപ്പുഴ 1
34 മല്ലപ്പളളി
(മല്ലപ്പളളി ഈസ്റ്റ്, കീഴ്‌വായ്പ്പൂര്‍, പരിയാരം) 7
35 മല്ലപ്പുഴശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 19
36 മെഴുവേലി
(മെഴുമേലി, ഇലവുംതിട്ട) 5
37 മൈലപ്ര
(മണ്ണാറകുളഞ്ഞി, മൈലപ്ര, മേക്കൊഴൂര്‍) 8
38 നാറാണംമൂഴി
(ചാത്തന്‍തറ, അടിച്ചിപ്പുഴ, നാറാണംമൂഴി) 4
39 നാരങ്ങാനം
(തോന്ന്യാമല, പെരിങ്ങമല, നാരങ്ങാനം) 7
40 നെടുമ്പ്രം
(നെടുമ്പ്രം, അമിച്ചക്കരി) 3
41 നിരണം
(നിരണം) 7
42 ഓമല്ലൂര്‍
(മാത്തൂര്‍, ഓമല്ലൂര്‍) 3
43 പളളിക്കല്‍
(നെല്ലിമുകള്‍, ഇളംപളളില്‍, പഴകുളം, മുണ്ടപ്പളളി) 12
44 പന്തളം-തെക്കേക്കര
(പൊങ്ങലടി, തട്ട, മന്നംനഗര്‍, പെരുമ്പുളിക്കല്‍, പറന്തല്‍) 8
45 പെരിങ്ങര
(മേപ്രാല്‍, പെരിങ്ങര) 4
46 പ്രമാടം
(പ്രമാടം, മല്ലശേരി, ഞക്കുനിലം) 3
47 റാന്നി
(നെല്ലിക്കാമണ്‍, തോട്ടമണ്‍, റാന്നി) 11
48 റാന്നി പഴവങ്ങാടി
(മക്കപ്പുഴ, കാരികുളം, പഴവങ്ങാടി) 12
49 റാന്നി അങ്ങാടി
(റാന്നി-അങ്ങാടി, ഈട്ടിച്ചുവട്) 9
50 റാന്നി പെരുനാട്
(നിലയ്ക്കല്‍, പമ്പ, സന്നിധാനം, മൂഴിയ്ക്കല്‍) 13
51 സീതത്തോട്
(സീതക്കുഴി, സീതത്തോട്, തോട്ടക്കുഴി, ആളുങ്കല്‍) 11
52 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്, മണ്ണീറ) 6
53 തുമ്പമണ്‍
(തുമ്പമണ്‍) 7
54 വടശേരിക്കര
(വടശേരിക്കര) 3
55 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍, വളളിക്കോട്) 6
56 വെച്ചൂച്ചിറ
(വെച്ചൂച്ചിറ, മുക്കൂട്ടുതറ) 13
57 മറ്റ് ജില്ലക്കാര്‍ 2
എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലക്കാരായ രണ്ടു പേരെ ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 30919 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 26243 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 276 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 25083 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5645 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5366 പേര്‍ ജില്ലയിലും, 279 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

error: Content is protected !!