Trending Now

സംസ്ഥാനത്ത് മദ്യവില കൂട്ടുവാന്‍ കമ്പനികള്‍ ശ്രമം തുടങ്ങി

Spread the love

 

സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം.20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.

error: Content is protected !!