Trending Now

ആശുപത്രിയില്‍ തീപ്പിടിത്തം: 10 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു

Spread the love

 

മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു.ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തില്‍(എസ്എന്‍സിയു) ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.

10 newborns killed in massive fire at Bhandara district hospital

error: Content is protected !!