Trending Now

പന്തളത്ത് സൂപ്പർഫാസ്റ്റ് ബസ്സുകള്‍ തമ്മിൽ കൂട്ടിയിടിച്ചു, 23 പേർക്ക് പരിക്ക്

Spread the love

പന്തളത്ത് സൂപ്പർഫാസ്റ്റ് ബസ്സുകള്‍ തമ്മിൽ കൂട്ടിയിടിച്ചു, 23 പേർക്ക് പരിക്ക്

എംസി റോഡിൽ പന്തളം കുരമ്പാല പത്തിയിൽപടിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇരു ബസുകളിലെയും ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പടെ 23 പേർക്ക് പരിക്കേറ്റു.തിരുവനന്തപുരത്ത് നിന്ന് കോതമംഗലം പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയത്ത് നിന്നും തിരുവനന്തപുരത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്.

error: Content is protected !!