പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്‍റ് പ്രോഗ്രാം കോഓർഡിനേറ്റർ ഒഴിവ്

Spread the love

 

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് പത്തനംതിട്ട ജില്ലയിലെ അസിസ്റ്റന്റ് പ്രോഗ്രാം കോഓർഡിനേറ്റർ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട ജില്ലയിൽ താമസിക്കുന്നവർക്ക് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.keralabiodiversity.org, ഫോൺ: 0471-2724740.

error: Content is protected !!