Information Diary നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു News Editor — ഫെബ്രുവരി 16, 2021 add comment Spread the love കോന്നി വാര്‍ത്ത : നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു . സ്ഥലം എം എല്‍ എ യും വനം മന്ത്രിയുമായ അഡ്വ കെ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു .നവീകരിച്ച റോഡ് എന്നത് അച്ചൻ കോവിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. The inauguration of the renovated Achankovil Alimukku Road took place നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു