Trending Now

ഉപയോഗ ശൂന്യമായ പാറമടയിലേക്ക്  ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Spread the love

 

ഉപയോഗ ശൂന്യമായ പാറമടയില്‍ ടിപ്പര്‍ ലോറി വീണ് ഡ്രൈവര്‍ മരിച്ചു. കോതമംഗലം സ്വദേശി സച്ചു സജിന്‍ (26) ആണ് മരിച്ചത്.കൊച്ചി ഓടക്കാലി തലപുഞ്ചയ്ക്ക് സമീപം ആണ് സംഭവം . പാറമടയില്‍ മണ്ണ് അടിക്കുന്നതിനിടയില്‍ ലോറി നിയന്ത്രണം വിട്ട് പാറമടയിലേക്ക് മറിഞ്ഞു .വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നിരുന്നതില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയ അഗ്നി ശമന വിഭാഗത്തിലെ ജീവനകാര്‍ക്ക് പൊള്ളലേറ്റു . ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മൃതദേഹം പുറത്തെടുത്തു.

error: Content is protected !!