ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്‍റെ രാജ്യവ്യാപക ബന്ദ്: കേരളത്തില്‍ പിന്തുണ ഇല്ല

Spread the love

 

നാളെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്‍റെ രാജ്യവ്യാപക ബന്ദ്. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ കേരളത്തിലെ വ്യാപാരി സംഘടനകള്‍ ഒന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.