
തൃശൂര്‍ 490, കോഴിക്കോട് 457, കൊല്ലം 378, പത്തനംതിട്ട 333, എറണാകുളം 332, മലപ്പുറം 278, ആലപ്പുഴ 272, തിരുവനന്തപുരം 234, കോട്ടയം 227, കണ്ണൂര്‍ 177, വയനാട് 159, പാലക്കാട് 130, കാസര്‍ഗോഡ് 119, ഇടുക്കി 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4164 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3317 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 477, കോഴിക്കോട് 436, കൊല്ലം 372, പത്തനംതിട്ട 314, എറണാകുളം 329, മലപ്പുറം 266, ആലപ്പുഴ 264, തിരുവനന്തപുരം 164, കോട്ടയം 209, കണ്ണൂര്‍ 117, വയനാട് 150, പാലക്കാട് 47, കാസര്‍ഗോഡ് 92, ഇടുക്കി 80 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 4, കണ്ണൂര്‍ 3, തിരുവനന്തപുരം, തൃശൂര്‍ 2 വീതം, കൊല്ലം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 372, കൊല്ലം 518, പത്തനംതിട്ട 512, ആലപ്പുഴ 263, കോട്ടയം 548, ഇടുക്കി 108, എറണാകുളം 345, തൃശൂര്‍ 276, പാലക്കാട് 173, മലപ്പുറം 213, കോഴിക്കോട് 432, വയനാട് 114, കണ്ണൂര്‍ 128, കാസര്‍ഗോഡ് 140 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 51,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,96,514 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,23,191 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,245 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7946 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 905 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 370 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 325 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 14 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1.അടൂര്‍
(ആനന്ദപ്പളളി, പന്നിവിഴ, മാമ്മൂട്, പുതുമല) 5
2.പന്തളം
(മുളമ്പഴ, കുടശ്ശനാട്, പൂഴിക്കാട്, തോന്നല്ലൂര്‍, പറന്തല്‍) 13
3.പത്തനംതിട്ട
(കുമ്പഴ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി, ചുട്ടിപ്പാറ, നന്നുവക്കാട്, കുലശേഖരപതി, മേലേവെട്ടിപ്രം, കൊടുന്തറ, അഴൂര്‍) 29
4.തിരുവല്ല
(മുത്തൂര്‍, കാട്ടൂര്‍ക്കര, കുളക്കാട്, ചുമത്ര, തുകലശ്ശേരി, മഞ്ഞാടി) 14
5.ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 7
6.ആറന്മുള
(ആറന്മുള) 5
7.അരുവാപ്പുലം
(കുമ്മണ്ണൂര്‍, കല്ലേലിത്തോട്ടം, ഐരവണ്‍, അരുവാപ്പുലം) 4
8.അയിരൂര്‍
(മാതപ്പാറ, തടിയൂര്‍ നോര്‍ത്ത്) 4
9.ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, മാത്തൂര്‍) 3
10. ചെറുകോല്‍
(കാട്ടൂര്‍പേട്ട, വയലത്തല, ചെറുകോല്‍) 5
11.ചിറ്റാര്‍ 1
12.ഏറത്ത്
(വയല തുവയൂര്‍, തുവയൂര്‍ സൗത്ത്, ചൂരക്കോട്, വടക്കടത്തുകാവ്) 7
13.ഏനാദിമംഗലം
(ഇളമണ്ണൂര്‍, പൂതംങ്കര, മരുതിമൂട്) 6
14.ഇരവിപേരൂര്‍
(കോഴിമല, വളളംകുളം, ഈസ്റ്റ് ഓതറ) 8
15.ഏഴംകുളം
(കൈതപറമ്പ്, അറുകാലിയ്ക്കല്‍ വെസ്റ്റ്, നെടുമണ്‍) 5
16. എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 2
17. കടമ്പനാട്
(കടമ്പനാട്) 2
18. കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
19. കലഞ്ഞൂര്‍
(കലഞ്ഞൂര്‍, കൂടല്‍, നെടുമണ്‍കാവ്, മുറിഞ്ഞകല്‍) 17
20. കല്ലൂപ്പാറ
(കല്ലൂപ്പാറ, ചെങ്ങരൂര്‍) 3
21. കവിയൂര്‍ 1
22. കൊടുമണ്‍
(ഇടത്തിട്ട, അങ്ങാടിക്കല്‍) 2
23. കോയിപ്രം
(വരയന്നൂര്‍, പുല്ലാട്) 4
24. കോന്നി
(വകയാര്‍, പയ്യനാമണ്‍, മങ്ങാരം) 15
25. കൊറ്റനാട്
(കൊറ്റനാട്) 7
26. കോട്ടങ്ങല്‍
(വായ്പ്പൂര്‍, പാടിമണ്‍, കുളത്തൂര്‍) 8
27. കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി) 7
28. കുളനട
(പനങ്ങാട്, കുളനട) 4
29. കുന്നന്താനം
(പാലയ്ക്കാത്തകിടി, കുന്നന്താനം) 4
30. കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍) 9
31. മലയാലപ്പുഴ
(മലയാലപ്പുഴ, ഏറം, മൈലാടുംപാറ, പുതുക്കുളം) 6
32. മല്ലപ്പളളി
(മല്ലപ്പളളി) 2
33. മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്, നെല്ലിക്കാല) 2
34. മെഴുവേലി
(കാരിത്തോട്ട, മെഴുവേലി, ഇലവുംതിട്ട) 8
35. മൈലപ്ര
(മേക്കൊഴുര്‍, മൈലപ്ര) 2
36. നാറാണംമൂഴി
(നാറാണംമൂഴി, കക്കുടുമണ്‍, അടിച്ചിപ്പുഴ, അത്തിക്കയം, തോമ്പിക്കണ്ടം) 12
37. നാരങ്ങാനം
(തോന്ന്യാമല, കടമ്മനിട്ട, നാരങ്ങാനം) 6
38. നെടുമ്പ്രം
(കല്ലുങ്കല്‍, അമിച്ചകരി, നെടുമ്പ്രം) 7
39. നിരണം
(നിരണം) 4
40. ഓമല്ലൂര്‍
(ഓമല്ലൂര്‍, വാഴമുട്ടം) 3
41. പളളിക്കല്‍
(പളളിക്കല്‍, മുണ്ടപ്പളളി, പെരിങ്ങനാട്, തോട്ടുവ) 8
42. പ്രമാടം
(പുളിമുക്ക്, വകയാര്‍, വട്ടക്കാവ്, ഇളകൊളളൂര്‍, ചേരിമുക്ക്, മല്ലശ്ശേരി) 9
43. പുറമറ്റം
(പുറമറ്റം, വെണ്ണിക്കുളം) 6
44. റാന്നി
(നെല്ലിയ്ക്കാമണ്‍, മന്ദിരം, തോട്ടമണ്‍, പുതുശ്ശേരിമല) 10
45. റാന്നി അങ്ങാടി
(അങ്ങാടി, പുല്ലുപ്രം) 4
46. റാന്നി പഴവങ്ങാടി
(കാരികുളം, മക്കപ്പുഴ, ഐത്തല, ചെല്ലക്കാട്, ചെറുകുളഞ്ഞി, പഴവങ്ങാടി) 11
47. റാന്നി പെരുനാട് 1
48. സീതത്തോട് 1
49. തണ്ണിത്തോട്
(കരിമാന്‍തോട്, തേക്കുത്തോട്) 12
50. തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 5
51. വടശ്ശേരിക്കര
(ചിറയിറമ്പ്) 4
52. വളളിക്കോട്
(വളളിക്കോട്, വാഴമുട്ടം, ഞക്കുനിലം, കൈപ്പട്ടൂര്‍) 7