Trending Now

സർക്കാർ ആയൂർവേദ കോളേജിൽ സൗജന്യ ചികിത്സ

Spread the love

അൾഷിമേഴ്സ്, പാർക്കിസൺസ്, മൈഗ്രേൻ, മുട്ടുവേദന , രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക, അമിത കൊളസ്ട്രോൾ

തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ പഠനാവശ്യത്തിനായി വിവിധ രോഗങ്ങൾക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നടത്തുന്നു. അൾഷിമേഴ്സ് (9497264838), പാർക്കിസൺസ് (9645323337), മൈഗ്രേൻ (9745904648), മുട്ടുവേദന (9400643548), രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുക (9744810348), അമിത കൊളസ്ട്രോൾ (7736573685) തുടങ്ങിയ രോഗങ്ങൾക്കാണ് ചികിത്സ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

error: Content is protected !!