
കോന്നി വാർത്ത ഡോട്ട് കോം :കോന്നി മുരിങ്ങമംഗലം ഭാഗത്ത് ടിപ്പർ ലോറി ഇടിച്ചു സ്‌കൂട്ടർ യാത്രികനായ വൃദ്ധൻ മരണപെട്ടു.
അട്ടച്ചാക്കൽ പുത്തൻ പറമ്പിൽ ഗോപി നാഥൻ നായർ (72)ആണ് മരിച്ചത്.അമിത വേഗത്തിൽ എത്തിയ ടിപ്പർസ്‌കൂട്ടറിൽ ഇടിച്ചു. ഗോപിനാഥൻ നായരുടെ ദേഹത്തിലൂടെ ടിപ്പർ കയറി. മൃതദേഹം ആശുപത്രിയിൽ.