Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Spread the love

പത്തനംതിട്ട ജില്ല
കോവിഡ്19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍
തീയതി. 26.03.2021

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 78 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കരുവാറ്റ, അടൂര്‍) 5
2 പത്തനംതിട്ട
(വലഞ്ചുഴി, കുലശേഖരപതി, ചുരുളിക്കോട്, കൂനംകര) 7
3 തിരുവല്ല
(വേങ്ങല്‍, കുറ്റപ്പുഴ, പാലിയേക്കര, ചാത്തമല) 8
4 ആറന്മുള
(കോട്ട) 1
5 അയിരൂര്‍
(ഇടപ്പാവൂര്‍, തടിയൂര്‍, കാഞ്ഞീറ്റുകര) 5
6 ഏറത്ത്
(വടക്കടത്തുകാവ്) 2
7 ഇലന്തൂര്‍
(ഇലന്തൂര്‍) 2
8 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 2
9 ഏഴംകുളം
(ഏനാത്ത്, നെടുമണ്‍, ഇളങ്ങമംഗലം, കൈതപ്പറമ്പ്, മാങ്കുട്ടം) 9
10 കടപ്ര
(വളഞ്ഞവട്ടം) 1
11 കലഞ്ഞൂര്‍
(ഇടത്തറ, നെടുമണ്‍കാവ്, കലഞ്ഞൂര്‍) 4
12 കല്ലൂപ്പാറ
(കടമാന്‍കുളം) 2
13 കൊടുമണ്‍
(ചിരണിക്കല്‍) 1
14 കോയിപ്രം
(കുന്നത്തുംകര) 2
15 കോഴഞ്ചേരി
(കോഴഞ്ചേരി) 1
16 കുന്നന്താനം
(നെടുങ്ങാടപ്പളളി) 1
17 മല്ലപ്പുഴശ്ശേരി
(പുന്നയ്ക്കാട്) 1
18 നാരങ്ങാനം
(നാരങ്ങാനം) 1
19 നിരണം
(നിരണം) 2
20 ഓമല്ലൂര്‍
(ഓമല്ലൂര്‍) 1
21 പളളിക്കല്‍
(തെങ്ങമം, മേലൂട്, മിത്രപുരം, പെരിങ്ങനാട്) 6
22 പെരിങ്ങര
(ആലംതുരുത്തി) 1
23 പ്രമാടം
(പൂവന്‍പാറ, വെളളപ്പാറ) 3
24 റാന്നി
(റാന്നി) 2
25 റാന്നി പഴവങ്ങാടി
(പഴവങ്ങാടി) 1
26 റാന്നി അങ്ങാടി
(അങ്ങാടി) 1
27 റാന്നി-പെരുനാട്
(പെരുനാട്) 1
28 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 2
29 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 1
30 വടശ്ശേരിക്കര
(കുമ്പ്‌ളാംപൊയ്ക) 5
31 വളളിക്കോട്
(വളളിക്കോട്, വാഴമുട്ടം ഈസ്റ്റ്) 4
32 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 2

error: Content is protected !!