ജെഡിഎസ് സ്ഥാനാർഥി പട്ടിക

  ജെഡിഎസ് സ്ഥാനാർഥി പട്ടികയായി. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും മത്സരിക്കും. അങ്കമാലിയിൽ ജോസ് തെറ്റയിലാകും സ്ഥാനാർത്ഥിയാകുക. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെൻ്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിട്ടു വിട്ടു. Read more »

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

92 ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും

  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി... Read more »

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പൂര്‍ണ്ണ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തണം- ഇലക്ഷന്‍ കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു. പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്ന് വന്നവരും, മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 211 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 11 പേര്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രജിസ്ട്രേഷന്‍ ചെയ്യണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാഹസിക ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കായി വിനോദ സഞ്ചാര വകുപ്പ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമ്പ്രദായം നടപ്പാക്കി. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയുടെ നേരിട്ടുളള സുരക്ഷാ പരിശോധനയുടെ അടിസ്ഥാനത്തില്‍ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍... Read more »

കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് നടത്തി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജനകീയ ശാസ്ത്ര സാംസ്ക്കാരികോത്സവത്തിന്‍റെ ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി ഗ്രാമ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാനം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ്സ് സംഘടിപ്പിച്ചു. പരിഷത്ത് ജില്ലാ കമ്മറ്റി അംഗം വർഗീസ്... Read more »

കോന്നി കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ ഓഫീസിലെ അഭിമുഖം മാറ്റിവച്ചു

  കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസില്‍ ഈ മാസം എട്ടിന് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കു നടത്താനിരുന്ന അഭിമുഖം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ താത്കാലികമായി മാറ്റിവച്ചതായി കോന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. Read more »

തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ ഇനി ഗ്യാസ് സിലണ്ടറുകളിലും

  സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി സ്റ്റിക്കര്‍ പതിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ... Read more »

വാഹനാപകടം ഒഴിവാക്കാന്‍ കോന്നി അട്ടച്ചാക്കലില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണം

    കോന്നി വാര്‍ത്ത ഡോട്ട് കോം : തിരക്കേറിയ കോന്നി അട്ടച്ചാക്കല്‍ ജെന്‍ഷനില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു . കോന്നി ചിറ്റൂര്‍ കുമ്പഴ റോഡില്‍ പണികള്‍ നടക്കുന്നതിനാല്‍ എല്ലാ വാഹനവും അട്ടച്ചാക്കല്‍ വഴിയാണ് തിരിച്ചു വിടുന്നത്... Read more »
error: Content is protected !!