Trending Now

2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മുതല്‍ വോട്ടെണ്ണല്‍ വരെയുള്ള റിട്ടേണിംഗ് ഓഫീസറുടെ വിവിധ നടപടികള്‍ എന്‍കോര്‍(ENCORE) എന്ന വെബ് പോര്‍ട്ടല്‍ മുഖേനെ കൈകാര്യം ചെയ്യും. എന്‍കോര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എനേബിളിംഗ് കമ്യൂണിക്കേഷന്‍സ് ഓണ്‍ റിയല്‍ ടൈം... Read more »

18 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 113 പേരാണ് കൊറോണ ബാധയെത്തുടർന്ന് മരിച്ചത്. ഇതിൽ 88.5 ശതമാനം ആളുകളും 6 സംസ്ഥാനങ്ങളിൽ നിന്നുമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആൻഡമാൻ... Read more »

കോന്നി വാര്‍ത്ത ഡോട്ട് കോം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ ബി ജെ പിയുടെ സ്ഥാനാര്‍ഥി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാക്കാന്‍ സാധ്യത . കോന്നി സീറ്റ് ഒഴിച്ചിട്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ താഴെത്തട്ടിലേക്ക് നിര്‍ദേശം നല്‍കി . കഴിഞ്ഞ ഉപ തിരഞ്ഞെടുപ്പില്‍... Read more »

സംസ്ഥാനസർക്കാരിന്‍റെ ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ഹരിത ക്യംപസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എക്കോ – ഫിലോസഫറും വിഖ്യാത രേഖാ ചിത്രകാരനുമായ അഡ്വ ജിതേഷ്ജി കോന്നി എം എം എൻ എസ് എസ് കോളേജ് അങ്കണത്തിൽ 2021 മാർച്ച് അഞ്ചാം തീയതി വെള്ളിയാഴ്ച രാവിലെ 11... Read more »

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും ഉപയോഗവും വര്‍ധിക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ എക്‌സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. ഏപ്രില്‍ 7 വരെ ജാഗ്രതാ കാലയളവായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ... Read more »

നിയമസഭാ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലകള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. ജില്ലയില്‍ ഇത്തരത്തില്‍ 917 ഉദ്യോഗസ്ഥരെയാണ് നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി അറിയിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച പോലീസ്, സൈനിക, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, 18 വയസ്... Read more »

2021 നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള സി വിജില്‍ സംവിധാനത്തിന്റെ ജില്ലാ കണ്‍ട്രോള്‍ സെല്‍ ജില്ലാ കളക്ട്റേറ്റില്‍ ആരംഭിച്ചു. ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം നിര്‍വഹിച്ചു. പൊതുജനങ്ങള്‍ നല്‍കുന്ന പരാതിക്ക് 100 മിനിട്ടിനുള്ളില്‍... Read more »

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 121 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത ഒരാള്‍ ഉണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക് ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ... Read more »

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട്... Read more »