ഇലക്ഷൻ ഏജന്‍റുമാര്‍ ഉടൻ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം

Spread the love

 

 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പോളിംഗ് ഏജന്റായി പ്രവര്‍ത്തിച്ചവരും കോവി ഡ് പ്രതിരോധത്തിന്റെ ഭാഗമായി
സ്വയം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അഭ്യര്‍ഥിച്ചു

തൊട്ടടുത്തുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ, താലൂക്ക്, ജില്ലാ ആശുപത്രികളിലോ പോയി ടെസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഒരാഴ്ച ഇവർ ക്വാറൻ്റെെനിൽ പോകണമെന്ന് തൃശ്ശൂര്‍ കളക്ടറും  ആവശ്യപ്പെട്ടു.

error: Content is protected !!