Trending Now

കോഴിക്കോട് കോവിഡ് വ്യാപനം : രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി

Spread the love

കോഴിക്കോട് കോവിഡ് വ്യാപനം : രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. കോഴിക്കോട് രണ്ടാഴ്ചത്തേയ്ക്ക് രാഷ്ട്രീയ പാർട്ടി യോഗങ്ങൾക്ക് വിലക്കേർപ്പെടുത്തി. ബീച്ചിലും നിയന്ത്രണമേർപ്പെടുത്തി

ബീച്ചിൽ സന്ദർശന സമയത്തിൽ മാറ്റം വരുത്തി. വൈകീട്ട് ഏഴ് മണി വരെ മാത്രമായിരിക്കും സന്ദർശകർക്ക് അനുമതി നൽകുക. കൂടുതൽ സന്ദർശകർ എത്തിയാൽ ബീച്ച് അടച്ചിടും. അറുപത് വയസ് കഴിഞ്ഞവർക്ക് ബീച്ചിൽ പ്രവേശനമുണ്ടാകില്ല.

error: Content is protected !!