Uncategorized സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് News Editor — ഏപ്രിൽ 10, 2021 add comment Spread the love സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആണ് നിലവില്‍ അദ്ദേഹം. എഫ് ബി പേജിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കോവിഡ്