Trending Now

നടൻ വിവേകിന്‍റെ നില ഗുരുതരം

Spread the love

 

തമിഴ് നടൻ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ എസ്‌ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം വിവേക് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.

Actor Vivek critical, admitted to Chennai hospital

error: Content is protected !!